Friday 9 August 2013

മരിച്ചു കൊണ്ടിരിക്കുന്ന ഭാരതം ......!!! by Adv Manojkumar Balakrishnan


തീവ്രവാദവും അഴിമതിയും കഴിഞ്ഞാല്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി മതപരിവര്ത്ത നം ആണ് .ആനി ബസന്റ് പറഞ്ഞത് പോലെ ലോകത്തിന്റെ മുന്പിലല്‍ ഈ രാഷ്ട്രം ചൈതന്യത്തോട്‌ കൂടി നിലനിലക്കുന്നത് സനാധന ധര്മത വിശ്വാസികള്‍ അയ ഒരു കൂട്ടം ആളുകള്‍ ഇവിടെ ഉള്ളത് കൊണ്ടാണ് . ഭാരതത്തില്‍ നിന്ന് സനാധനധര്മം അപ്രത്യക്ഷമായാല്‍ ഭാരതം ലോകത്തിന്റെ സ്മശാന ഭൂമിയായി മാറും എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ശെരിയാണ് എണ്ണി ത്ട്ടപ്പെടുത്താന്‍ കഴിയാത്ത അത്രയും കാലം പഴാക്കമുണ്ട് നമ്മുടെ ധര്മറത്തിന് .

നമ്മള്‍ ചെറിയ ക്ലാസ്സുകളില്‍ എത്രയോ സംസ്കാരങ്ങളെ കുറിച്ച് പഠിച്ചു

റോമ സംസ്കാരം

ചൈനീസ് സംസ്കാരം

ഗ്രീക്ക് സംസ്കാരം

മേസപ്പെറ്റൊമിയന്‍ സംസ്കാരം

യൂഫ്രാടീസ് ടൈഗ്രിസ്‌ നദി തീരത്തുള്ള അനവദി സംസ്കാരങ്ങള്‍

ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ഇന്ന് ജീവിചിരുപ്പുണ്ടോ ..??

നമുക്ക് ഒരേ ഒരു ഉത്തരമേ കിട്ടു ..

ഇല്ല

ഇംഗ്ലീഷ്കാര്‍ ഇന്ത്യുടെ 17 ഇരട്ടി വലിപ്പം ഉള്ള ആഫ്രിക്കന്‍ ഭുഖണ്ടം കീഴടക്കി വെറും 62 വര്ഷം കൊണ്ട് ആഫ്രിക്കന്‍ സംസ്കാരം മുഴുവന്‍ തുടച്ചു നീക്കി അവിടെയുള്ള വരെ മുഴുവന്‍ ക്രിസ്ത്യാനികള്‍ ആക്കി മാറ്റി .

പക്ഷെ

1000 കൊല്ലത്തോളം ഭാരതത്തെ വിദേശികള്‍ ആക്രമിച്ചിട്ടും ..അതായത് AD 995 മുതല്‍ ഇങ്ങോട്ട് തുക്ലാക് വംശം , ഖില്ജിന വംശം , മുഗള്‍ വംശം തുടങ്ങിയ അനേകം മുസ്ലിം രാജവംശങ്ങള്‍ ഇന്ത്യയെ കീഴാടക്കിയിട്ടും 250 ഓളം വര്ഷ‍ക്കാലം പോര്ച്ചു ഗീസുകാര്‍ ,ടച്ച്‌ കാര്‍ , ഇംഗ്ലീഷ്കാര്‍ തുടങ്ങിയവര്‍ ഈ നാടിനെ ചവിട്ടി അരച്ചിട്ടും തകര്ക്കാ ന്‍ പറ്റുന്നതെല്ലാം തകര്ത്തു തരിപ്പണം അക്കിയിട്ടും ഈ ഭാരതം ചത്തില്ല ....അന്ത്യ ശ്വാസംവലിച്ചില്ല ...അന്ന് ഇംഗ്ലീഷ്കാര്ക്ക്് കഷ്ടിച്ച് 2 % പേരെ മാത്രമേ ക്രിസ്ത്യാനികള്‍ ആക്കി മാറ്റാന്‍ കഴിഞ്ഞുള്ളൂ

പക്ഷെ ഇന്ന്

ശസത്രീയം അയ രീതിയില്‍ യൂറോപിലെ തന്നെ ജനത മതത്തെ കണ്ടുതുടങ്ങിയതിന്റെ ഫലം ആയി അവിടെ വന്‍ തോതില്‍ ജനങ്ങള്‍ പള്ളികളില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു .അത് മനസിലാക്കിയ മത നേതൃത്വങ്ങള്‍ പള്ളികളില്‍ യുവതികള്‍ ആയിട്ടുള്ള പെണ്കുിട്ടികളെ വരെ ഉപയോഗിച്ച് മതത്തെ നില നിര്ത്താളന്‍ പുതിയ തന്ത്രങ്ങള്‍ ആരഭിച്ചു തുടങ്ങിയിരിക്കുന്നു .

അതെ സമയം തന്നെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വന്തോ തില്‍ പണം മുടക്കി മതപരിവര്തനതിനും അവര്‍ തുടങ്ങിയ ശ്രമങ്ങള്‍ ഇന്ന് വിജയത്തിന്റെ വക്കിലാണ് .

കഴിഞ്ഞ ഒറ്റ വര്ഷം കൊണ്ട് എട്ടര ലക്ഷത്തോളം വരുന്ന നഗലാണ്ടിലെ ആറര ലക്ഷം പേരെയും ഇന്ന് ക്രിസ്ത്യാനികള്‍ ആക്കി മാറ്റി കഴിഞ്ഞിരിക്കുന്നു .അവിടെ മാത്രമല്ല ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഏതാണ്ട് ഇതേ രീതിയിലുള്ള മാറ്റത്തിനു പ്രത്യക്ഷംമയും പരോഷമായും വേദി ആയിക്കൊണ്ടിരിക്കുന്നു . ഏകദേശം70 ഓളം രാജ്യങ്ങളില്‍ നിന്ന്6900 കൂടി രൂപ ഈ സെമെടിക് ഇന്ത്യയില്‍ മാസത്തില്‍ എത്തുന്നുണ്ട് .

ഇതിനു എതിരെ നാം പ്രവര്ത്തിനം തുടങ്ങേണ്ടത് ഈ കേരളത്തില്‍ നിന്ന് തന്നെ ആണ് .കാരണം ഏതാണ്ട് 42 ലക്ഷത്തോളം വരുന്ന മത പ്രവര്തതകര്‍ ഭാഗീകമായും പൂര്ണംത ആയും 24 മണിക്കുറും മത പരിവര്തന പ്രവര്ത്ത നങ്ങളില്‍ ഏര്പ്പെയട്ടു കൊണ്ടിരിക്കുന്നു.ഏറ്റവും ദുഃഖ കരമായ അവസ്ഥ ഭാരതം മുഴുവന്‍ മത പരിവര്ത്ത്നത്തിന് നേതൃത്വന്‍ നല്കുംന്നത് കേരളിയര്‍ തന്നെ ആണ് . ഏകദേശം രണ്ടര ലക്ഷത്തോളം വരുന്ന അച്ഛന്‍ മാരും കന്യാസ്ത്രീകളും ഭാരതത്തെ ക്രിസ്തുരാജ്യത്തില്‍ എത്തിക്കാന്‍ സാദാ സമയവും ഉയര്ന്നന വര്മാനതോട് കൂടി ജോലി ചെയ്തു കൊണ്ടിരിക്കുന്നു

ലോകത്ത് 120 ഇല്‍ പരം രാജ്യങ്ങളില്‍ ക്രിസ്തു മതം ദേശീയ മതം ആണ് . 60 രാജ്യങ്ങളില്‍ ഇസ്ലാം മതവും പക്ഷെ ഹിന്ദു വിന്റെ ജന്മ നാടായ ഭൂരിപഷം ഹിന്ദുക്കള്‍ താമസിക്കുന്ന ഈ ഭാരതത്തില്‍ ഹിന്ദു മതം ദേശീയ മതം അല്ല . അങ്ങനെ വേണമെന്ന് ഒരു ഹിന്ദു വും പറയുകയും ഇല്ല . മതേതരത്വം ആണ് ഈ ഭാരതത്തിന്റെ മുഖമുദ്ര . അതാണ് ഈ നാടിന്റെറ മഹത്വം .
പക്ഷെ

നമ്മുടെ വിശാലമായ കാഴ്ചപ്പാടുകളെ മുതലെടുത്ത്‌ അന്യശക്തികള്‍ നമ്മുടെ നാടിനെ പിച്ചി ചീന്തികൊണ്ടിരിക്കുന്നു , നമ്മുടെ അമ്മയെ അവളുടെ മഹാ പൈതൃകത്തെ നിമിഷംപ്രതി തകര്ത്തു കൊണ്ടിരിക്കുന്നു....അപമാനിച്ചു കൊണ്ടിരിക്കുന്നു ....

സ്വന്തം കടമ മുന്നില്‍ എത്തിയപ്പോള്‍ ഇതി കര്ത്ത വ്യമൂടനായ ഇരുന്ന അര്ജുചനന്‍ മാരായി ഇരിക്കരുത് നമ്മള്‍ ഇനിയും.. ...നമ്മുടെ ഹൃദയങ്ങളില്‍ ഇനി എങ്കിലും ഭഗവാന്‍ അവതരിക്കണം .....

ധര്മംക അറിയാവുന്ന എന്നാല്‍ അധര്മത്തിന്റെ ഭാഗത്ത്‌ നില്ക്കു ന്ന ഭീഷ്മരെ ശികണ്ടിയെ മുന്നിര്തിയാണ് വധിച്ചത് . വിദ്യഹീനരും വിശാല മനസ്സുള്ളവരും പാവപ്പെട്ടവരും ആയ ഹൈന്ദ വരെ പ്രലോഭിപ്പിച്ചും ഭീഷണി പെടുത്തിയും, പറ്റിച്ചും ,ചതിച്ചും , മതം മാറ്റുന്നവരെ കഴിയാവുന്ന എല്ലാ രീതികളിലൂടെയും നമ്മള്‍ ഇനി എങ്കിലും നേരിട്ടേ മതി ആകു ..........അതിനു നുണ പറയേണ്ടി വന്നാല്‍ പോലും അതില്‍ തെറ്റില്ല . അല്ലാതെ നമുക്ക് ഈ ധര്മത്തെ ഇനി രക്ഷിക്കാന്‍ കഴിയില്ല ..... കൂടെ ഭാരതെയും അത് വഴി ലോകത്തെയും ...

0 comments:

Post a Comment