Thursday 24 January 2019

എസ് എൻ ഡി പി യോഗത്തിലെ 6400 ൽ പരം ശാഖയോഗങ്ങൾക്കും അനുകരണീയമാം വിധം ചെങ്ങന്നൂർ യൂണിയനിലെ പെരിങ്ങലിപ്പുറം151 നമ്പർ ശാഖയോഗം....

ക്ഷേത്രങ്ങളോട് ചേർന്ന പുന്തോട്ടങ്ങൾ ഉണ്ടായിരിക്കണമെന്ന മഹാഗുരുവിന്റെ തിരു: വാക്കുകളെ ഹൃദയത്തിലേയ്ക്ക് സാംശീകരിച്ചു കൊണ്ട്പ്രസംഗമില്ലാതെ പ്രവർത്തിപഥത്തിലേയ്ക്ക് എത്തിച്ച
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ പെരിങ്ങിലിപ്പുറം 151 -ാം നമ്പർ ശാഖായോഗത്തിലെ യൂത്ത്മൂവ്മെന്റിന്റെ കർമ്മധീരൻമാരായ പ്രവർത്തകർക്കും പ്രോഗ്രാമിംഗ് കോർഡിനേറ്റർ രാമേശ് രവിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ


Image may contain: plant, flower, tree, outdoor and natureImage may contain: 8 people, people standing


Image may contain: plant, flower and outdoorImage may contain: outdoor and nature

Image may contain: 2 people, flower, plant and outdoor

0 comments:

Post a Comment