Thursday 15 November 2012

ഗുരുദേവന്‍ ഒരു അപൂര്വ്വ് വെദ്യന്‍

ഒരു പുതുയുഗത്തിന്റെ സ്ര്ര്ഷ്ടണവായ ശ്രീ നാരായണ ഗുരു ദേവനില്ടെ വേദന്ധ ശാസ്ത്രം മാത്രമല്ല,കലയും ,സംഗീതവും സാഹിത്യവും എല്ലാം അതിശയകരമാം വിധം പുഷ്ടി പ്രാപിച്ചു .സര്വസ ലോകാനുരുപനായ അവിടതെക് അപരിചിതമായശാസ്ത്ര ശാഖ ഒന്നുംതനെ ഇല്ലായിരുന്നു എന്ന് പറയാംഅതുകൊണ്ടാണ് :- “സകല ജഞാനിനാം ജഞാനി വരൃന്‍ സിന്ധിച്ചല്ലോ നമുകിങ്ങനെയൊരു ഗുരുവിനെ യെനന്പി ന്‍ ഞാന്‍ കെതോഴുനേന്‍” എന്ന് കുമാര മഹാകവി അവിടെതെകുരിച്ചു സ്തുതിച്ചത്,ഭവരോഗ ൈവദൃസാമ്രാട്ട് ആയിരുന്ന ഗുരുദേവന്‍ ആയുര് വേദ ശാസ്ത്രത്തിലെ “ഒരു അപൂരവ വെധ്യന്‍ തനെയായിരുന്നു..
ഒരികല്‍ ഗുരുദേവന്‍ ശിവഗിരി വെദിക മഠത്തില്‍ വിശ്രമിക്കുന്ന അവസരത്തില്‍ വാഗ്ഭടാചാരൃന്‍െ അഷ്ടാംഗഹൃദയം ചര്ച്ചെ വിഷയമാകി .അവിടെ ചോലയില്‍ കുഞ്ഞുമാമി ൈവദൃന്‍,ചാവര്കോട് കുഞ്ഞുശങ്കരന്‍ ൈവദൃന്‍,മാധവന്‍ ൈവദൃന്‍ പ്രശസ്തി നേടിയ പലരും ഗുരുസന്നിതിയില്‍ ഉണ്ട്.

അന്നേരം..ഗുരു ഇങ്ങനെ അരുളി അത്രേ: “ഉഷ്ണാം ബുനാധഃ കായസൃ പരിഷേ ോകാ ബലാവഹഃ
േതൈനവ േമദുത്തമാഠഗസൃ ബലഹൃത് േകശ ചുക്ഷുേഷാം “ എന്നാ ശ്ലോകത്തിനു അര്ഥംഗ വിശദീകരികുവാന്‍ ഗുരുദേവന്‍ അവരോട് ആവശ്യപെട്ടു.അവരാകട്ടെ അവര്ക് പരിചിതമായ ആ ശ്ലോകത്തിനു “ചൂടുവെള്ളം വെള്ളം ദേഹത്തിനു നല്ലതാണു എന്നാല്‍ അത് തലക്ക് ദോഷമയിരികും “എന്നിങ്ങനെ അര്ഥം പറഞ്ഞു .പദ്യത്തിലെ “ഏവ “ശബ്ദം എന്തിനാണ് എന്ന ഗുരുവിന്റെ ചോദ്യത്തിനു അത് പാദപൂരണത്തിനു വേണ്ടിയാണു എന്നായിരുന്നു അവരുടെയൊക്കെ ..മറുപടി .ഒടുവില്‍ ഗുരു ഇങ്ങനെ അരുളി ചെയ്തു “ആകട്ടെ നാം ഒരു അര്ഥംര പറയാം അവിടെ എവ ശബ്ദം വാഗ്ഭടന്‍ പ്രയോഗ്യ്ചിരികുനത് ഒരേ ഡിഗ്രിയില്ഉംള്ള ചൂടുവെള്ളം കൊണ്ട് തലയും ദേഹവും കുളികരുത് എന്നും തല കുളികാനുള്ള വെള്ളത്തിന്‌ ചൂടു കുരഞ്ഞിരികനെമെന്നു ആണ് ആ വാക്യം വ്യെകതംകുനത് എന്ന് വിശദീകരിച്ചു കൊടുത്തു .അനന്ത കാലമത്രയും മറഞ്ഞിരുന്ന ആ ശാസ്ത്ര രഹസ്യം ഇപ്രകാരം ഗുരുദേവന്‍ വെളിപെടുത്യ്യപ്പോള്‍ ആ ൈവദൃ സംഘം അത്യന്തം വിസ്മയബരിതമായി നിന്ന് പോയി
കടപാട് :ഗുരുദേവ ചരിത്രത്തിലെ കാണാപുറങ്ങള്‍

0 comments:

Post a Comment