SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Tuesday, 12 May 2020

ഭക്തഹൃദയത്തിലെ എല്ലാ ചിന്തകളും വേദനകളും അറിയുന്ന ഭഗവാൻ ശ്രീനാരായണഗുരുദേവൻ

ഗുരുദേവന്റെ ജീവിത സായാന്ഹത്തിൽ നിരന്തരം പരിചരിക്കാൻ നിന്ന ഒരു ശിഷ്യൻ ആയിരുന്നു കേശവൻ വേദാന്തി ...വലിയ വേദാന്ത പണ്ഡിതനും ..തർക്ക വിദഗ്ധനും ആയിരുന്നു ആ യുവാവ് . തൃപ്പാദ ങ്ങളെ സേവിക്കാൻ വിനീത ദാസനെ പ്പോലെ പെരുമാറിയിരുന്ന കേശവൻ , വാദ പ്രദി വാദങ്ങളിൽ ശൂരനായ ഒരു പ്രതിയോഗി പ്പോലെ ആണ് ഗുരുവിനോടു പെരുമാറിയിരുന്നത് .ഒരു ദിവസം ഗുരുവും കേശവനും തമ്മിൽ വാദം നടക്കുമ്പോൾ , പെട്ടെന്നു കേശവൻ കുനിഞ്ഞ മുഖവും ആയി ആ വേദി വിട്ടു . ഇതു കണ്ടുനിന്ന ശ്രീ പഴമ്പള്ളി അച്യുതൻ കേശവന്റെ അടുത്തു ചെന്ന് ഇങ്ങനെ ചോദിച്ചു.."എന്താ മിസ്റ്റർ , ഇന്നു വാദത്തിൽ തോറ്റു പോയതു കൊണ്ടാണോ സങ്കടപ്പെട്ടു...

Tuesday, 5 May 2020

ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ചതായ '' ഒരു മതം " എന്നാൽ എന്താണ് ?

ഇക്കാണുന്നതെല്ലാം അറിവല്ലാതെ മറ്റൊന്നുമല്ലെന്നു നമുക്ക് പറഞ്ഞു തന്നത് ഭാരതത്തിലെ ഋഷീശ്വരന്മാരാണ്. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും പഞ്ചഭൂതങ്ങളും സൃഷ്ടിജാലങ്ങളും എന്നുവേണ്ട സകലതും അറിവിൽ പൊന്തി വരുന്നതാണെന്ന സത്യം ആധുനിക ഭൗതികശാസ്ത്രത്തിന്റെ കൊടിമുടിയിലെത്തി നില്ക്കുന്ന ശാസ്ത്രജ്ഞനു പോലും നിഷേധിക്കാനാവില്ല. കാരണം അറിവിലാണ് നമ്മളുണ്ടെന്ന ബോധവും ഈ ലോകമുണ്ടെന്ന ബോധവും സ്ഫുരിക്കുന്നത്. അതായത് അറിവില്ലെന്നാൽ നമ്മളും ഈ ലോകവും ഇല്ലെന്നു ചുരുക്കം. ഈ സത്യത്തിന്റെ തുറന്ന ദാർശനിക വെളിപാടാണ് ഗുരുദേവതൃപ്പാദങ്ങളുടെ അറിവ് എന്ന കൃതിയുടെ ആദ്യപദ്യത്തിൽ നമുക്ക് കാണാനാവുന്നത്അറിയപ്പെടുമിതു...

ജീവിതത്തിലെ പ്രതിസന്ധികളെ തളരാതെ നേരിടുന്നതിനുള്ള മാർഗ്ഗം എന്താണ്?

ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഗുരുദേവൻ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ചോദ്യങ്ങൾക്ക് ഉത്തരം ആയി പറഞ്ഞു(ഒരു കെട്ടിടം ചൂണ്ടി കാണിച്ചുകൊണ്ട്) "ഇപ്പോള്‍ അതിന്റെ പേരെന്ത്? കെട്ടിടം എന്നല്ലേ? അതു പൊളിച്ചു കല്ലും മരവുമായി പിരിച്ചു താഴെയിട്ടാലോ, പിന്നെ കെട്ടിടമുണ്ടോ?പിരിച്ചതിനുശേഷം ഇപ്രകാരം കെട്ടിടം എന്നൊന്നില്ലെങ്കില്‍ അത് മുമ്പുണ്ടായിരിന്നുവെന്ന് എങ്ങനെ പറയാം. ഇല്ലാത്തത് ഉണ്ടാകുമോ? അപ്പോള്‍ കെട്ടിടമെന്നത് ഒരു വ്യവഹാരം മാത്രമായിരുന്നു. നാമരൂപങ്ങളുടെ ഒരി വ്യവഹാരം. അതിനു വാസ്തവികമായ സത്തയല്ല. ഇതു പോലെ കെട്ടിടത്തിന്റ് ഘടകങ്ങളായ കല്ലും മരവും പിരിച്ചു നോക്കുമ്പോള്‍...

ശ്രീനാരായണ ഗുരുദേവനും ശ്രീചട്ടമ്പിസ്വാമികളും (ഗുരുശിഷ്യാവാദഖണ്ഡനം) by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

ശ്രീനാരായണഗുരുദേവന് ഒരു ആത്മസുഹൃത്ത് ഉണ്ടായിരുന്നുവെങ്കില്‍ അത് ശ്രീ ചട്ടമ്പിസ്വാമികളായിരുന്നു. അതുപോലെ ശ്രീചട്ടമ്പിസ്വാമി തിരുവടികള്‍ ആരുടെയെങ്കിലും മുമ്പില്‍ ഹൃദയം കുളിര്‍ക്കെ പൊട്ടിച്ചിരിച്ച് സൗഹൃദം പങ്കിട്ടിരുന്നുവെങ്കില്‍ അത് ശ്രീനാരാ യണഗുരു തൃപ്പാദങ്ങളുടെ മുമ്പില്‍ മാത്രമായിരുന്നു. അവര്‍ പരസ്പരം തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും പരസ്പരം മടിയില്‍ തലവച്ച് കിടന്നുറങ്ങിയും സത്യാന്വേഷണ നിരതരായും ഒന്നായി ജീവിച്ചു. സ്വയം കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ പരസ്പരം കൈമാറിയിരിക്കണം. രണ്ടുപേരും തമ്മില്‍ പരിചയപ്പെടുന്ന സമയത്ത് നാമിന്നറിയുന്ന ശ്രീനാരായണഗുരുദേവനും...

പ്രതിമാസ ചതയ ദിനം - by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

എന്താണ് പ്രതിമാസ ചതയവ്രതാനുഷ്ഠാനപദ്ധതി? എല്ലാ മാസവും കുടുംബശ്വര്യത്തിനായി ചതയ വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ? അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം? SNDP ശാഖകളിലും കുടുംബയോഗങ്ങളിലും ( ശ്രീ നാരായണ പ്രസ്ഥാനങ്ങളിൽ ) പ്രതിമാസ ചതയ ദിനം എങ്ങനെ സംഘടിപ്പിക്കണം? ചതയ ദിനാചരണം വഴി എങ്ങനെ ഒക്തജനങ്ങള്ളെ ചേർത്ത് നിറുത്തി ശ്രീ നാരായണ പ്രസ്ഥാനത്തെ ശക്തമാക്കാം?byസച്ചിദാനന്ദ സ്വാമി ശിവഗിരി മഠം............................................... ജീവിച്ചിരുന്നപ്പോള് തന്നെ കളങ്കമേല്ക്കാത്ത ഗുണഗണങ്ങളോടു കൂടിയ ആ ഭഗവദ്പാദങ്ങളെ ഭക്തജനങ്ങള് തങ്ങളുടെ മാര്ഗ്ഗവും ലക്ഷ്യവുമായ പരമഗുരുവും...

Monday, 4 May 2020

ശ്രീനാരായണഗുരുദേവന്‍ ഭാവി ലോകത്തിൻ്റെ പ്രവാചകൻ by - സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം

ജാതിക്കും മതത്തിനും പങ്കിടാന്‍ കഴിയാത്ത മഹാജ്യോതിസായി 'പൊട്ടപ്പുല്ലുകൊണ്ടും ശുഷ്‌ക്കമായ പത്രസൗഘം കൊണ്ടും കെട്ടിമേഞ്ഞ ഓലക്കുടിലില്‍ 149 വര്‍ഷങ്ങള്‍ക്കുമുമ്പ് അവനീര്‍ണ്ണനായ ആ ജഗദ്ഗുരുവിന്റെ തിരുമുമ്പില്‍ കാലമിന്ന് കൈകൂപ്പി നില്‍ക്കുകയാണ്. കാരണം കാലാതീതമായ മഹാദര്‍ശനമാണ് ഈ ലോകഗുരു പ്രദാനം ചെയ്തത്. മഹാത്മാ ക്കളെ പൊതുവെ കാലഘട്ടത്തിന്റെ സൃഷ്ടിയെന്ന് പറഞ്ഞ് വരാറുണ്ട്. എന്നാല്‍ ശ്രീനാരാ യണഗുരുദേവനാകട്ടെ കാലഘട്ടിത്തിന്റെ സൃഷ്ടി എന്നതിനപ്പുറത്ത് കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവു കൂടിയാണ്. ചരിത്രഗതിയെ ക്രിസ്തുവിന് മുമ്പ് ക്രിസ്തുവിന് ശേഷം എന്നിങ്ങനെ രണ്ടായിതരം...

''ശ്രീനാരായണ ഗുരുദേവന്‍ ദൈവത്തിൻ്റെ അവതാരമോ? " by സച്ചിദാനന സ്വാമി - ശിവഗിരി മഠം

ചെമ്പഴന്തിയില്‍ വന്ന് പിറന്ന നാരായണന്‍ ഒരു സുപ്രഭാതത്തില്‍ ''ശ്രീനാരായണ ഗുരുവായി'' മാറിയതല്ല. നാരായണന്‍ നാരായണഗുരുവായിത്തീര്‍ന്നതിന്റെ പിന്നില്‍ ദീര്‍ഘകാലത്തെ ത്യാഗനിര്‍ഭരമായ തപശ്ചര്യാജീവിതമുണ്ട്. കുടുംബജീവിതത്തി ലേക്ക് ഒരു എത്തിനോട്ടം പോലും നടത്താതിരുന്ന നാണുവാശാന്‍ ''പാരിനുള്ളടിക്കല്ലു പാര്‍ത്തു കണ്ടറിഞ്ഞ ഭാരതാരാമത്തിലെ പൂര്‍വ്വരാം ഋഷീന്ദ്രന്മാര്‍'' തെളിയിച്ച ആദ്ധ്യാത്മിക മാര്‍ഗ്ഗ ത്തിലേക്ക് കുതിച്ചുചാടുകയും അവധൂതവൃത്തികൈകൊണ്ട് ഭആരതമെമ്പാടും ചുറ്റി സഞ്ചരിക്കുകയും ചെയ്തു. ഒടുവില്‍ അവിടുത്തേക്ക് അഭയമരുളിയത് മരുത്വാമലയിലെ പിള്ളത്തടം ഗുഹയാണ്. അവിടെ...

ശ്രീനാരായണ ഗുരുദേവസാന്നിധ്യം ഇപ്പോഴും by സച്ചിദാനന്ദ സ്വാമി

ചിലരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. ''ശ്രീനാരായണഗുരു സമാധിയായില്ലെ. ഇനി ജീവനുള്ള ഒരു ഗുരുവിനെ വേണം എന്ന്.'' വാസ്തവത്തില്‍ ഗുരുത്വത്തിന് മരണമില്ല. അത് ശാശ്വതമാണ്. ഗുരുദേവന്റെ ദിവ്യചൈതന്യവും ജീവിതവും ഗുരുദേവകൃതികളും സൂര്യനെപ്പോലെ പ്രകാശം ചൊരിഞ്ഞ് നിലകൊള്ളുന്നു. ആ ചൈതന്യത്തെ ഉപാസി ക്കുന്നുവോ അവരുടെ എല്ലാ സംശയങ്ങളും മാറി അവര്‍ക്ക് സത്യസാക്ഷാത്ക്കാര മുളവാകുന്നു. ജവിതം ശാന്തിദായകമാകുന്നു. ഗുരു എപ്പോഴും പ്രകാശസ്വരൂപനായി നമ്മോടൊപ്പമുണ്ട്. ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി കല്പിച്ചരുളിയപ്പോള്‍, ''തൃപ്പാദ ങ്ങളുടെ സാന്നിധ്യം എന്നും ശിവഗിരിയില്‍...

ഗുരു എന്നതാണോ, ദേവൻ എന്നതാണോ ശരി?

ഗുരു എന്നതാണോ, ദേവൻ എന്നതാണോ ശരി?...................................................ശ്രീനാരായണ ഗുരുദേവനെ , ദൈവം, ദേവൻ, മഹാഗുരു, ഗുരുദേവൻ, ഭഗവാൻ, എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോൾ ഏതാണ് ശരി ? ഏതാണ് തെറ്റ്? ഏതാണ് ഒഴിവാക്കേണ്ടത്? ഏതാണ് ഉപയോഗിക്കേണ്ടത്?.................................................ഗുരുദേവൻ ബ്രഹ്മാവ്, മഹേശ്വരൻ, വിഷ്ണു മുതലായ ദേവന്മാരുടെ അവതാരമാണോ? ദൈവത്തിന്റെ അവതാരമാണോ? മഹാഗുരു ആണോ? ഭഗവാനാണോ? ശ്രീനാരായണ ഗുരുദേവനെ , ദൈവം, ദേവൻ, മഹാഗുരു, ഗുരുദേവൻ, ഭഗവാൻ, എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോൾ ഏതാണ് ശരി ? ഏതാണ് തെറ്റ്? ഏതാണ് ഒഴിവാക്കേണ്ടത്? ഏതാണ്...

നടരാജഗുരുവിനു നല്കിയ ദീര്‍ഘദര്‍ശനം by സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം

യൂറോപ്യലേക്ക് യാത്രാനുമതി വാങ്ങാൻ ചെന്ന നടരാജഗുരുവിനോട് മഹാസമാധി എന്ന് സംഭവിക്കും എന്ന് മുൻകൂട്ടി അറിയിക്കുന്ന ത്രികാലജ്ഞാനിയായ ശ്രീനാരായണ ഗുരുദേവൻ നടരാജഗുരുവിനു നല്കിയ ദീര്‍ഘദര്‍ശനംby സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം............................... പി.നടരാജന്‍ (നടരാജഗുരു) യൂറോപ്യന്‍യാത്രയ്ക്കുമുമ്പ് ഗുരുദേവന്റെ അനുവാദം ചോദിക്കാന്‍ ചെന്നപ്പോള്‍ എന്നു മടങ്ങിവരുമെന്ന് ഗുരു ചോദിച്ചു. എട്ട് മാസം എന്നോ തമ്പി (നടരാജന്‍) മറുപടി പറഞ്ഞു. ഉടനെ ഗുരു ഗൂഢമായി ചിന്തിച്ചിട്ട് ''നാലുമാസം'' എന്ന് പറഞ്ഞ് രണ്ടുപഴം നല്കി അനുഗ്രഹിക്കുകയും ചെയ്തു. മുന്‍പൊരിക്കല്‍...

ആലുവ അദ്വൈതാശ്രമം - പ്രാരംഭ കാല ചരിത്രം - ഭാഗം - 1 : by മയ്യനാട്ട്. കെ. ദാമോദരന്‍

ആലുവ അദ്വൈതാശ്രമം - പ്രാരംഭ കാല ചരിത്രം - ഭാഗം - 1ശിവഗിരിയില്‍ നിന്ന് ശാര പ്രതിഷ്ഠ കഴിഞ്ഞ് രണ്ടാം ദിവസം ശ്രീനാരായണഗുരുദേവന്‍ ആശ്രമ സ്ഥാപനത്തിനായി ആലുവായിലേക്ക് സാന്നിദ്ധ്യം കൊള്ളുന്നുസേട്ടുവിന്റെ സ്ഥലം വാങ്ങി പര്‍ണ്ണശാലയും ,മൂത്തകുന്നം സഭക്കാര്‍ സമര്‍പ്പിച്ച സ്ഥലത്ത് സംസ്കൃത പാഠശാലയും സംസ്ഥാപനം ചെയ്യുന്നു.by  മയ്യനാട്ട്. കെ. ദാമോദരന്‍........................................ശാരദാപ്രതിഷ്ഠ കഴിഞ്ഞതിന്റെ രണ്ടാംദിവസം സ്വാമിതൃപ്പാദങ്ങള്‍ ശിവഗിരിയില്‍നിന്ന് ആലുവായ്ക്കു പുറപ്പെട്ടു. മൂന്നാംദിവസം രാവിലെ സ്വാമികള്‍ കാര്‍ത്തികപ്പള്ളിയില്‍ ഒരു ഭക്തന്റെ...

ആലുവ അദ്വൈതാശ്രമം - പ്രാരംഭ കാല ചരിത്രം - ഭാഗം - 2 : by മൂര്‍ക്കോത്ത് കുമാരന്‍

ആലുവ അദ്വൈതാശ്രമം - പ്രാരംഭ കാല ചരിത്രം - ഭാഗം - 2ആലുവായില്‍ പുഴതീരത്ത് ആദ്യം താല്‍ക്കാലികപര്‍ണ്ണശാല, പിന്നീട് സ്ഥിരമായ ആശ്രമകെട്ടിടം, തുടര്‍ന്ന് സംസ്‌കൃത പാഠശാലby  മൂര്‍ക്കോത്ത് കുമാരന്‍...............................ശാരദാപ്രതിഷ്ഠയ്ക്ക് ശേഷം മൂത്തകുന്നത്തുകാരനായ നാരായണാശാന്‍ എന്ന ഭക്തനോടൊപ്പം ശിവഗിരിയില്‍ നിന്നും ആലുംമൂട്ടില്‍ ഗോവിന്ദദാസിന്റെ തറവാട്ടിലെത്തിയ ഗുരുദേവന്‍ അവിടെനിന്നുപിറ്റേദിവസം തന്നെ സ്വാമികള്‍ പുറപ്പെട്ടു. തൃക്കുന്നപ്പുഴയിലേക്കും അവിടെനിന്ന് ആലപ്പുഴയിലേക്കും അവിടെനിന്ന് ചില ഭക്തന്‍മാരുടെ ക്ഷണപ്രകാരം ചേര്‍ത്തലയ്ക്കു പോകുകയും...

ഗുരുദേവന്‍ വെളിപ്പെടുത്തിത്തരുന്ന അവിടുത്തെ തിരുസ്വരൂപം by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

ആരാണ് ശ്രീനാരായണ ഗുരുദേവൻ? ഈ ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളും നൽകാനുണ്ടാവും. എന്നാൽ ഈ ചോദ്യത്തിന് ഉള്ള ഉത്തരം ശ്രീനാരായണ ഗുരുദേവൻ്റെ തന്നെ വാക്കുകളിൽ നിന്നും വായിച്ചാലും ഗുരുദേവന്‍ വെളിപ്പെടുത്തിത്തരുന്ന അവിടുത്തെ തിരുസ്വരൂപംby സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം..................................... അവിടുത്തെ ആത്മാനുഭൂതിയുടെ ബാഹ്യാവിഷ്‌ക്കാരമായ ആത്മോപദേശശതകത്തിലെ 66-ാം ശ്ലോകം പ്രകൃതവിഷയത്തില്‍ നമുക്ക് ദിശാബോധം നല്‍കുന്നുണ്ട്. അവിടെ ഭഗവാന്‍ നിജസ്വരൂപം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഇരമുതലായവയെന്നുമിപ്രകാരം വരുമിനിയും വരവറ്റു നില്‍പ്പതേകം അറിവത്...

Page 1 of 24212345Next