ചങ്ങനാശ്ശേരി സ്വദേശി രാമന്‍കുട്ടിയാണ് ഗുരുദേവനില്‍നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് വിദ്യാനന്ദസ്വാമിയായി. ഗുരുദേവന്റെ ദര്‍ശനമാല എന്ന കൃതി പകര്‍ത്തി സൂക്ഷിച്ചത് സ്വാമികളാണ്. 1926 ല്‍ ഗുരുദേവന്റെ സിലോണ്‍ യാത്രയില്‍ സ്വാമിയുണ്ടായിരുന്നു. ആ യാത്രയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭഗവാന്റെ ശരശയ്യ എന്ന കൃതിയും രചിച്ചിട്ടുണ്ട്. ശ്രീനാരായണ ധര്‍മ്മസംഘത്തിലെ നാലാമത് അംഗമായിരുന്നു.
1959 ല്‍ അദ്ദേഹത്തിന് പക്ഷവാതരോഗം പിടിപെട്ടു. 1964 ല്‍ സ്വാമികള്‍ മഹാസമാധിയായി.
0 comments:
Post a Comment