Saturday 18 May 2013

ശ്രീ നാരായണഗുരുവിന്റെ സമകാലിക പ്രസക്തി...!! ആരാണ് ശ്രീ നാരായണ ഗുരു ?

ലോകത്തോടാണ് ചോദ്യം. 700 കോടി ജനങ്ങളോട്..?? ആദ്യം നമ്മള്‍ ഇന്ത്യയിലെ 100...കോടി ജനങ്ങളോട് അല്ലേ ഈ ചോദ്യം ചോതിക്കണ്ടത് .,.,? അല്ലെങ്കില്‍ വേണ്ട നമ്മുടെ കേരളത്തിലെ 3.5 കോടി ജനങ്ങളോട് ആദ്യം ചോദിക്കാം .,.,.ആര്‍ക്കും ഉത്തരം ഇല്ല .,.,,. ഇപ്പോഴും നമ്മള്‍ പരസ്പരം ചോദിക്കുന്നു .,.വോട്ടിനിടുന്നു .,,നിങ്ങള്ക്ക് ആരാണ് ശ്രീനാരായണഗുരു ????.,ചിലര്‍ പറയുന്നു ഗുരു ..ചിലര്‍ അശരണരുടെ കാണപ്പെട്ട ദൈവം ..,മറ്റുചിലര്‍ക്ക് സാമുഹ്യ പരിഷ്കര്‍ത്താവ്‌.,.,,അതിന്‍റെ അര്‍ഥം നമുക്ക് ഗുരുവിനെ ഇപ്പോഴും മനസ്സില്‍ ആയിട്ടില്ല .,.,പിന്നെ നമ്മള്‍ 700..,കൊടിയോടും ,,,3.5 കൊടിയോട് ചോതിച്ചു അപഹസ്യരാകുവല്ലേ...?

ആധ്യത്മികകേരളത്തിന്‍റെ യുഗപ്ര്ഭാവനായ മഹര്‍ഷീവര്യന്‍ ,.,
ജാതി മത ഭേതം അന്ന്യേഅദ്ദേഹം എല്ലാവര്‍ക്കും ദര്‍ശനമരുളി.,,.
ശിവരാത്രി ദിനത്തിലാണ് അദ്ദേഹം ചരിത്ര പ്രസിദ്ധ മായ അരുവിപ്പുറം പ്രതിഷ്ട നടത്തിയത് .,,ആ ക്ഷേത്രത്തില്‍ 
ജാതി ഭേതം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും 
സോദരത്വേന വാഴുന്ന 
മാതൃകാ സ്ഥാനമാണിത് .,.,.,..,.,
എന്ന് എഴുതിവച്ചു കേരളത്തില്‍ ഉടനീളം ഏക മത പ്രചരണം നടത്തിയ ഗുരുദേവന്‍ ഒട്ടനവതി ക്ഷേത്രത്തില്‍ 
പ്രതിഷ്ട നടത്തുക ഉണ്ടായി .,.,.,.,.,...SNDPരൂപീകരിച്ചു തൊട്ടടുത്ത വര്ഷം സ്വാമികള്‍ ശിവഗിരിയില്‍ മഠം സ്ഥാപിക്കുകയും അത് തന്‍റെ ആസ്ഥാനം ആക്കുകയും ചെയ്തു .,.,,.ഏകദേശംഅറുപതോളം ഗ്രന്ഥങ്ങള്‍ മലയാളത്തിലും തമിഴിലും അയി രചിചിട്ടുണ്ട്.,.,,

അധക്രിതര്‍ എന്നും ആയിത്തകാര്‍എന്നും സമുഹം മുദ്ര കുത്തിയഈഴവ സമുദായത്തിന്‍റെ ഉന്നമനതിനുവേണ്ടി അക്ഷീണം പരിശ്രമിച്ച അദ്ദേഹം ഒട്ടനവതി ക്ഷേത്രങ്ങളും ,വിദ്യാലയങ്ങളും സ്ഥാപിക്കുകയുണ്ടായി ,,ആലുവായില്‍വച്ചുവിളിച്ചു കുട്ടിയ സര്‍വമത സമ്മേളനം ഇന്ത്യല്‍ ആദ്യതെതായിരുന്നു ,,,രവീന്ദ്രനാഥ ടാഗോര്‍ സ്വാമിയേ ശിവഗിരിയില്‍ വന്നു കണ്ട ശേഷം .,.,.,.,
മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി 
എന്നാ സന്ദേശം ലോകത്തിനു കാഴ്ചവച്ചതും .,.,.
ഇതേ വര്ഷം തന്നെ 
ഒരുജാതി 
ഒരുമതം 
ഒരുദൈവം മനുഷ്യന് 
എന്ന സന്ദേശവും നല്‍കി .,.,,..,
പ്രധാന ദേവാലയം വിദ്യാലയം ആണെന്നു പ്രഖ്യാപിച്ച ആത്മീയ ത്വേജസ്ആയിരുന്നു ശ്രീനാരായണഗുരു .,..പിന്നോക്കസമുദായങ്ങള്‍ക്ക് 
ക്ഷേത്രപ്രവേശനത്തിനും ,,,വൈക്കം സത്യാഗ്രഹത്തിനും സ്വാമി പൂര്‍ണ്ണമായും പിന്തുണച്ചിരുന്നു ...1925 ശിവഗിരില് ‍ബ്രഹ്മ വിദ്യാലയത്തിനു തറക്കല്ലിട്ടു .,.,.പിന്നീട് മഹാത്മാഗാന്തി ഗുരുവിനെ സന്ദര്‍ശിക്കുകയും ,,പിന്നീടു ഹരിജനോധാരണം ജീവിത വ്രെതം ആയി സ്വീകരിക്കുകയും ചെയ്തു .,.,.,,.,അതോടൊപ്പം ശിവഗിരിയില്‍ ഇന്ത്യയിലെ ആദ്യത്തെ തൊഴില്‍ അനിസ്ട്ടിത വിദ്യാഭ്യാസ കേന്ദ്രം ,,,ശിവഗിരി free industrial and Agricultu ഗുരുകുലം ആരംഭിച്ച ഗുരുവിനെ ഇന്ത്യയിലെ തൊഴില്‍ അനിസ്ട്ടിത വിദ്യാഭ്യാസത്തിന്റെ പിതാവായി കണക്കാക്കുന്നു .,.,
പിന്നീട് ശിവഗിരി തീര്താടനതിനു അനുമതി നല്‍കുന്നു ,,,കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിനു കിഴാക്കുവശതുള്ള തേന്‍മാവിന്‍ ചുവട്ടില്‍ ഇരുന്നാആയിരുന്നു .,.,.,
അതിന്‍റെ ഉദ്ദേശവും ..,.
വിദ്യാഭ്യാസം,,
ശുചിത്വം 
..ഈശ്വരഭക്തി ..
സഖടന
കൃഷി
കച്ചവടം 
കൈതൊഴില്‍ 
സാങ്കേതിക പരിശീലനം 
എന്നിങ്ങനെഎട്ടു വിഷയങ്ങളില്‍ .....ആകണം എന്ന് ഗുരു നിര്‍ദേശിച്ചു ,.,.,വരും തലമുറകള്‍ വൃതാനിസ്തനഗല്‍ പാലിക്കണം എന്നും ,,തീര്‍ത്ഥാടനം ചടങ്ങായി മാറരുതെന്നും ഗുരുവിനു നിര്‍ബന്തം ഉണ്ടായിഇരുന്നു .,.,.,.,തീര്‍താടകര്‍പതിനൊന്നു ദിവസത്തെ വ്രെതംപന്ച്ചശുധി യോടെ ആചരിക്കുവാനും ബുദ്ധ ഭാവന്റെയും ശ്രീകൃഷ്ണന്‍ ന്റെയും വേഷമായ മഞ്ഞ വസ്ത്രം ഈ സമയത്ത് ധരിക്കാനും നിര്‍ദേശിച്ചു ,.,
ശരീരം 
മനസ്സ് 
വാക്ക് 
ആഹാരം 
പ്രവര്‍ത്തി 
എന്നിവയുടെ ശുദ്ധി ഗുരുദേവന്‍ ആഗ്രഹിച്ചു .,.,.,

ഇതോടൊപ്പം ഈ കാലയളവില്‍ ഗുരുവിന്‍റെ പിന്‍ഗാമികള്‍ എന്നറിയപ്പെട്ട ഗുരുവിനോടൊപ്പം പ്രവേര്തിച്ച മഹാന്‍ മാരെ നമ്മള്‍ പലപ്പോഴും മറന്നു പോകാറുണ്ട് .,..

മഹാകവി കുമാരന്‍ ആശാന്..,...,
DRപല്‍പ്പു.,.,.
സത്യവ്രെത സ്വാമികള്‍ ,,.,..
ടി കെ .മാധവന്‍ ,,,..
സി ,കൃഷ്ണന്‍ .,..,
മുര്‍ക്കൊത് കുമാരന്‍ .,.,.,.
സി ,,,കേശവന്‍ ‍ ,.,.,.,
R, ശങ്കര്‍ .......തുടങ്ങിയവര്‍ .,.,.,.,.,.........
,ഇവരും കേരള സമുഹത്തിന് തന്ന സംഭാവനകള്‍ നാം പലപ്പോഴും മറന്നു പോകുന്നു ,,അവരുടെ ജന്മ ദിനം അല്ലെങ്കില്‍ ചരമദിനം .,.ഈ രണ്ടു സമയത്ത് മാത്രം ഒര്മിക്കപെടുന്നവേര്‍ ..,.,.ഇവര്‍ക്കും നാം അര്‍ഹിക്കുന്ന പരിഗണന കൊടുക്കുന്നുണ്ടോ കുമാരന്‍ ആശാന്‍ തന്‍റെ കവിത കളിലൂടെ സമോഹതോട് ചോതിച്ച ചോദ്യങ്ങള്.,..,? ശങ്കറിന്റെയും ...ടി k മാധവന്റെയും പേരില്‍ ചില സ്ഥാപനങ്ങള്‍ ഉണ്ട്...,...

..ചുരുക്കം പറഞ്ഞാല്‍ ഗുരുവിനെ അറിഞ്ഞവര എത്ര പേര് കാണും നമ്മുടെ ഇടയില്‍ ,,,,,,ദൈവദശകം പോലും അറിയാത്ത ഇഴാവസമുദായങ്ങള്‍ ഇല്ലേ .,,,.എന്തിനു നമ്മുടെ സമുദായ നേതാക്കന്‍ മാരില്‍ എത്രപേര്‍ക്ക് ആത് മരിയാതക്ക് അറിയാം .,....പിന്നെ ഗുരുവിന്‍റെ പ്രസക്തി അത് ലോകം ഉള്ളിടത്തോളം ഒരു കോട്ടവും വരാതെ നില നില്‍ക്കും എത്ര സുനാമി വന്നാലും .,,.,.,.,പത്തരമാറ്റ് ഓടെ അല്ലേല്‍ ഉതി ക്കാചിയ പൊന്നുപോലെ ,.എന്നും ഉദയ സുരിയനെ പോലെ ജലിച്ചു നിക്കും .,.,..,...ആദ്യം നാം സ്വയം അറിയുക .,.,.അതിലുടെ ലോകവും അതിന്‍റെ പ്രസക്തിയും ലോകം മുഴുവന്‍ അറിയട്ടെ .,.,..,,.,.......ഗുരുവേനമ ..,!!!!!!

Posted in Facebook Group : Sreenarayananjanasameksha                by : Jayaprakash Benje
https://www.facebook.com/groups/sreenarayananjanasameksha3/permalink/342433579212761/

0 comments:

Post a Comment