ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു......ആരട്ടുപുഴയുടെ വീരചരിതം ഓര്‍ത്തു എനിക്ക് അഭിമാനം തോന്നി .....ഈഴവ സഹോദരങ്ങള്‍ അനുഭവിച്ച ഈ ദുരന്തം എന്റെ കണ്ണ് നനയിച്ചു......
ഇന്നലെ ഞാന്‍ യദ്രിശ്ചികംയാണ് ശ്രീ മുത്തപ്പന്‍ ബ്ലോഗ്സ്പോട്ടില്‍ കയറിയത് .........അവിടെ നിന്നും കിട്ടിയത് വളരെ വിലമതിക്കുന്ന കുറെ പേജുകള്‍ ആണ്........കാരണം നമ്മള്‍ കുറച്ചു നാളായി ചര്‍ച്ച ചെയ്ത ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതത്തെ കുറിച്ച് കുറേക്കുടി അറിവ് ലഭിക്കുവാന്‍ ഉതാകുന്നത് ആയിരുന്നു ......അതുമാത്രമല്ല നമ്മള്‍ കുറച്ചു ദിവസം മുമ്പ് സംവദിച്ച TMS ചോദ്യങ്ങള്‍ക്ക് ഞാന്‍ ചില ഉത്തരങ്ങള്‍ നല്‍കിയത് നിങ്ങള്‍ ഒര്‌ക്കുന്നുന്ദകുമെല്ലൊ.....അതില്‍ പറഞ്ഞ തിയ്യര ഈഴവ നെക്കാളും പല മേകലകളിലും മുമ്പില്‍ വരുന്നതിനു ഞാന്‍ നല്‍കിയ കരനംഗല്‍ ഇതാണ്....
1.ബ്രിടിശുകരുടെ അധിനിവേശം ....
2.ടിപ്പുവിന്റെ ആക്രമണം മൂലം വടക്ക് തിയ്യര്‍ക്കും മുസല്‍മന്മാര്‍ക്കും ഉണ്ടായ പുരോഗമനവും nairkku ഉണ്ടായ അധപതനവും.......
3.മലബാര്‍ കലാപം..
ഇതില്‍ ആദ്യം ഉള്ള രണ്ടു കാര്യങ്ങളും ഈ ലേഖനത്തില്‍ അടിവര ഇട്ടു പറയാനുണ്ട്.......അല്ലാതെ എഴാവനും തിയ്യനും തമ്മില്‍ യാതൊരു അന്തരമില്ലന്നു അതില്‍ എടുത്തു കാട്ടുന്നു ......
ഇതില്‍ നിന്നൊക്കെ മനസിലായല്ലോ ezhavanum തിയ്യനും രണ്ടല്ല ഒന്നാണെന്ന്.......അതുമാത്രമല്ല ഇ പോസ്റ്റ് ലഭിച്ചത് sreemuthappanblogspot ഇല നിന്നാണ്........അതിന്റെ ഉടമസ്ഥാവകാശം ഒരു തിയ്യന്റെതാണ്.......അധില്‍ നിന്നും തന്നെ മനസിലാക്കവുന്നത്തെ ഉള്ളു എഴാവന്‍ ഉം തിയ്യ നും തമ്മില്‍ യാതൊരു വിത്യാസവും ഇല്ലെന്നുഉം ...... ബഹുഭൂരിപക്ഷം thiyyarum SNDP ടെ കുടക്കെഴില്‍ ആണെന്നതും.......
0 comments:
Post a Comment