ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻകൈയെടുത്ത്
1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം
സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ
ചുമതലകൾ അർപ്പിക്കാൻ ഗുരു
തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ
കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ
കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി.
ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല
വഹിച്ചു. 1904ൽ
അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ
ി “വിവേകോദയം” മാസിക ആരംഭിച്ചു.
0 comments:
Post a Comment