സ്വാമികള് - കന്നി൯ തോല് കാലില് ചേ൪ന്നാല് ക്ഷേത്രത്തില് കടന്നുകൂടല്ലോ. ചെണ്ടയില് ആയാല് ക്ഷേത്രത്തില് കൊണ്ടു പോകുന്നതിന് വിരോധമില്ല. സായ്പ്പിന്റെ ഭരണം കൊണ്ടു പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്.
- ധ൪മ്മം മാസിക 1103 മേടം 11 (1928 ഏപ്രില് 23)
പത്രാധിപന്മാ൪ - ധ൪മ്മതീ൪ത്ഥ൪, മൂ൪ക്കോത്തു കുമാര൯
0 comments:
Post a Comment