Shyam Mohan
വാരണപള്ളി കുടുംബാംഗം ആയ കുമ്പോളിൽ തങ്കപ്പ പണിക്കർ പണി കഴിപ്പിച്ച ഗുരുമന്ദിരം .ഇത് വാരണപള്ളി ക്ഷേത്രത്തിനു അടുത്തായി വാരണപ


ള്ളി നാലുകെട്ടിന്റെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്നു .ഗുരുസ്വാമിയുമായി ആത്മബന്ധം ഏറ്റവും അധികം ഉണ്ടായിരുന്ന ഒരു ഭാഗ്യം ചെയ്ത ഈഴവ കുടുംബം ആയിരുന്നു പഴയ മഹാരാജാവിന്റെ പടനായകന്മാർ ആയിരുന്ന വാരണപള്ളി പണിക്കന്മാർ .കായംകുളത്തിനടുത്തുള്ള പുതുപള്ളിയിൽ ഇന്നും തറവാട് വീടും ഈ മനോഹരമായ ഗുരുമന്ദിരവും നിലനിൽക്കുന്നു .ചരിത്രം ഉറങ്ങുന്ന പരമ്പരയുടെ ഓർമ്മകൾ സമ്മാനിച്ച് കൊണ്ട് വരണപള്ളി എക്കാലത്തും നിലനില്കട്ടെ
0 comments:
Post a Comment