SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Thursday, 14 February 2013

പൊന്നും പണവും പുലർത്തുന്ന ജീവിതം

By : സജീവ് കൃഷ്ണൻ  യാത്രയ്ക്കിടെഒരു ഭക്തന്റെ വീട്ടിൽ വിശ്രമിക്കുകയാണ് ഗുരുദേവൻ. ശിഷ്യരിൽ പലരും ഒപ്പമുണ്ട്. ആ സമയം ഒരു ഭക്തൻ ഒരു സ്വർണവളയുമായി അവിടെയെത്തി. അയാൾ പറഞ്ഞു. "ഗുരുസ്വാമീ... എനിക്ക് വായുവിന്റെ കോപം ഉണ്ടായപ്പോൾ ഒരു നേർച്ച നേർന്നിരുന്നു. ഒരു സ്വർണവള ഉണ്ടാക്കി കൈയിലിട്ട് വ്രതമെ‌ടുത്ത് പഴനിക്ക് പോകാമെന്ന്. അത് സാധിക്കാൻ പോവുകയാണ്. ഈ സ്വർണവള സ്വാമി എന്റെ കൈയിൽ ഇട്ടു തരണം." ഗുരു ആഗതനെ നോക്കി ഒന്നു പുഞ്ചിരിച്ചു. "കൈ ഉയർത്തിപ്പിടി"ക്കാൻ പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു. ഗുരുദേവൻ വളയെടുത്ത് കൈയിൽ ഇട്ടുകൊടുത്തിട്ട് ചുറ്റിനും നിൽക്കുന്നവരോടായി...

നമുക്കിനി വലമുറിക്കുന്ന ചുണ്ടെലികളാവാം

Posted in http://news.keralakaumudi.com   by  സജീവ് കൃഷ്ണൻ  L¤j¤o¡Lj«   ചാഞ്ഞുപെയ്യുന്ന മഴ. റോഡിനുകുറുകെ ഒരു വലിയ മരം വീണ് വാഹനങ്ങൾ ബ്ളോക്കിൽപ്പെട്ട് കിടക്കുന്നു. കച്ചവടക്കാർ, ട്രാഫിക് പൊലീസുകാരൻ, വാഹനങ്ങളിൽ യാത്ര തടസപ്പെട്ടുകിടക്കുന്നവർ എന്നിങ്ങനെ വലിയ ജനക്കൂട്ടമുണ്ടെങ്കിലും എല്ലാവരും നിസഹായരായി നിൽക്കുകയാണ്. ബ്ളോക്കിൽകിടന്ന ഒരു സ്കൂൾ ബസിൽനിന്ന് കനത്തമഴയെ അവഗണിച്ച് ഒരുകുട്ടി മാത്രം പുറത്തേക്ക് ഇറങ്ങി. എല്ലാവരും അതുകണ്ട് അമ്പരന്നു. അവൻ ഓടിച്ചെന്ന് വീണുകിടക്കുന്ന...

Wednesday, 13 February 2013

ശ്രീ നാരായണ ഗദ്യ പ്രാര്‍ത്ഥന :

കാണപ്പെടുന്നതോക്കെയും സ്ഥൂലം, സൂക്ഷ്മം , കാരണം എന്നീ മൂന്ന് രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍ നിന്ന് മുണ്ടായി അതില്‍ തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന വറുത്ത്‌കളയുന്ന പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിച്ചു നല്ല വഴിയേ കൊണ്ട് പോകുമോ , ധ്യാനികേണ്ടാതായ പരമാത്മാവിന്റെ ആ ദിവ്യ രൂപത്തെ ഞാന്‍ ധ്യാനിക്കുന്നു . അല്ലയോ പരമാത്മാവേ ഇപ്രകാരം ഇട വിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ. അല്ലയോ ദൈവമേ കണ്ണ് കൊണ്ട്...

കേരളം ഭ്രാന്താലയമോ, ബ്രാന്‍ഡാലയമോ, അതോ മറ്റു വല്ലതുമോ?

 വര്‍ഷങ്ങള്‍ക്കു മുന്‍്പ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചു. അന്നത്തെ പല ഭ്രാന്തുകളും കേരളത്തില്‍ ഇന്നില്ല. പക്ഷേ പുതിയ പല ഭ്രാന്തുകളും പല രൂപത്തിലും ഭാവത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു. ചിലര്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നുണ്ട്. അത് കേട്ടിട്ടാണോ ചെകുത്താന്‍ ഇവിടെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്? വിവേകാനന്ദന്‍ പറഞ്ഞ മതഭ്രാന്ത് ഇപ്പോള്‍ പുറമേ കാണാനില്ല. എന്നാല്‍ അകത്തോ? ഭ്രാന്തിനു വല്ല കുറവുമുണ്ടോ? പുതിയതായി തുടങ്ങിയ ഭ്രാന്തുകളുടെ...

ഗുരുദേവന്‍ -ലോകഗുരു

അഖിലരും ആത്മസുഖത്തിനായ്‌പ്രയത്നംസകലവുമിങ്ങു സദാപിചെയ്‌തിടുന്നുജഗതിയിലിമ്മതമേകമെന്നുചിന്തി-ച്ചഘമണയാതകതാരമര്‍ത്തിടേണം. മനുഷ്യരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത്‌ 'സുഖത്തെയാണ്‌.' പ്രഭാതം മുതല്‍ പ്രദോഷം വരെ നാം പലതരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതും സുഖത്തിനുവേണ്ടി. വൈദികമായും ലൗകികമായും നടത്തപ്പെടുന്ന എല്ലാ സഭകളുടേയും ഉദ്ദേശ്യവും ഇതുതന്നെ. ശാരീരികമായും മാനസികമായും ആത്മീയവുമായുള്ള സര്‍വ്വ ശ്രേയസ്സുകളും ഒരു സമൂഹത്തിന്‌ ലഭിക്കുന്നത്‌ മതനിഷ്‌ഠയിലൂടെയും സദാചാരത്തിലൂടെയും പരസ്‌പര സ്‌നേഹത്തിലൂടെയുമാണ്‌.ശരീരത്തിന്റെ...

Monday, 11 February 2013

ശ്രീ നാരായണ ഭക്തോത്തംസം എം .പി .മുത്തേടത്ത് .

ശിവഗിരി മഹാസമാധി മണ്ഡപം പണികഴിപ്പിച്ചത് ഈ മഹാനുഭാവനാണ് .ഇപ്പോഴത്തെ കാലത്ത് ഒരു സ്പൂണ്‍ കൊടുത്താല്‍ പോലും അവിടെ പേരെഴുതി വെക്കുന്നവര്‍ ഇതേഹത്തെ ഓര്‍ക്കുന്നത് നല്ലതായിരിക്കും .മഹാസമാധി മണ്ഡപം സ്വന്തം ചിലവില്‍ ലക്ഷങ്ങള്‍ (1968 കാലഘട്ടം എന്നോര്‍ക്കണം ) മുടക്കി ചിലവഴിച്ചിട്ടും അവിടെ എങ്ങും അദ്ദേഹത്തിന്റെ പേര് എഴുതി വെച്ചിട്ടില്ല .എങ്കിലും ജനമനസുകളില്‍ എന്നും ഈ ഭക്തോത്തംസം നിറഞ്ഞ സാനിധ്യമായി ഉണ്ടാകും ,അന്ന് ശിവഗിരി മഠം കമ്മറ്റിക്ക് 'മഹാസമാധി മണ്ഡപം സംഭാവന എം .പി .മുത്തേടത്ത് 'എന്ന് കരിക്കല്ലില്‍ കൊത്തി...

Friday, 8 February 2013

ചരിത്രവും സംസ്കൃതിയും അപഹരിക്കപ്പെട്ട കേരള സംസ്കാരത്തിന്റെ പൂര്‍വസൂരികള്‍...

കേരള സമൂഹം ഇന്നൊരു പ്രത്യേക കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് . ജാതിവ്യവസ്ഥയുടെ പതനം ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞു. മതപരമായ ചേരിതിരിയലുകള്‍ മുന്‍കാലങ്ങളെക്കാള്‍ രൂക്ഷമായി കൊണ്ടിരിക്കുന്നു. സെമിറ്റിക് മതങ്ങളുടെ സംഘടിതമായ വോട്ടു ബാങ്കുകളും അവ കേരള രാഷ്ട്രീയത്തിലും സംസ്കാരത്തിലും സാമ്പത്തിക മേഖലകളിലും ചെലുത്തുന്ന ഏകപക്ഷീയമായ പല സ്വാധീനങ്ങളും കേരളസമൂഹത്തെ കലുഷിതമാക്കുന്നു. ഈ അവസരത്തില്‍ സ്വാഭ്വാവികമായ ഒരു ഹിന്ദു ഐക്യം രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ പല സ്ഥലത്തും കാണപ്പെട്ടു തുടങ്ങിയിരിക്കുന്നു.  ഈ ഹൈന്ദവ ഐക്യത്തിന്റെ അവസരം...

Wednesday, 6 February 2013

ഗുരുദേവനും ദൈവസങ്കല്പവും

ശ്രീനാരായണഗുരുദേവൻ ദൈവമാണോ എന്ന ചോദ്യത്തിനുത്തരം തേടി  കോടതി കയറേണ്ട  ഗതികേടിലെത്തിയിരിക്കുകയാണ് ഇന്ന്  ശ്രീനാരായണീയർ.   ‘ദൈവം’ എന്ന വാക്ക് പ്രതിനിധീകരിക്കുന്നത് എന്തിനെയെല്ലാമാണ്  എന്ന് ഗുരുദേവൻ തന്നെ നമുക്ക് വ്യക്തമാക്കി തന്നിട്ടുള്ള കൃതിയാണ്  ദൈവദശകം.  സാധാരണ വ്യക്തിരൂപമുള്ള ദൈവങ്ങൾ മുതൽ  പ്രപഞ്ചസത്യമായിരിക്കുന്ന  പരമാത്മാവിനെവരെ  പ്രതിനിധീകരിക്കാൻ ‘ദൈവം’ എന്ന വാക്കിന് കഴിയും എന്ന് ഗുരുദേവൻ വ്യക്തമായി  കാണിച്ചു തരുന്നുണ്ട്.  ‘ദൈവമേ’ എന്ന്  ജീവാത്മാക്കൾക്ക് എവിടെയും നിരുപാധികം...

Sunday, 3 February 2013

ഗുരുവിന്റെ സന്ദേശങ്ങൾ പ്രായോഗികമാക്കണം: സ്വാമി ഋതംഭരാനന്ദ

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ സംഘടനാ സന്ദേശങ്ങൾ പ്രായോഗികമാക്കുന്നതിന് ഓരോ എസ്.എൻ.ഡി.പി യോഗം പ്രവർത്തകനും പ്രതിജ്ഞാബദ്ധനാകണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മലബാർ മഹാസംഗമത്തിൽ ഭദ്രദീപ പ്രകാശനത്തിനുശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.ഓരോ രംഗത്തെയും സംഘടനാ പ്രവർത്തനം ഉയർച്ചയിലേക്ക് നയിക്കും. ഗുരുദേവന്റെ കാലത്ത് സാമൂഹ്യ, സാംസ്കാരിക രംഗത്ത് ചുരുക്കം ചില സംഘടനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്ത് വികസ്വര രാഷ്ട്രങ്ങൾ പോലും പലരംഗത്തും വളർച്ച നേടിയപ്പോൾ നിരവധി സംഘടനകൾ...

ചില ഗുരുദേവ വചനങ്ങള്‍.

“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”. “വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”. “ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”. “മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”. “നിസ്വാര്ത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”. “പലമതസാരവുമേകം” “മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”. “ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”. “വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”. “ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത...

ചില ഗുരുദേവ വചനങ്ങള്‍.

“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.  “വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”. “ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”. “മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”.  “നിസ്വാര്ത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”. “പലമതസാരവുമേകം” “മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”. “ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”. “വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”. “ഭക്തിയില്ലാത്ത ജീവിതത്തിനു...

അമ്മയുടെ തണല്‍

ചിത്തമാകുന്ന സമുദ്രം സങ്കല്‌പങ്ങളാകുന്ന തിരമാല അടിച്ചുകയറി വികാരമാകുന്ന പതപൊന്തി സദാ ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്നു. അമ്മേ, അവിടന്ന്‌്‌ യുദ്ധത്തിന്‌ സമുദ്രത്തെപ്പോലും വറ്റിക്കാന്‍ കഴിവുള്ള പെണ്‍കുതിരയുടെ സാമര്‍ത്ഥ്യമുള്ളവളല്ലേ? മനസ്സാകുന്ന ഈ സമുദ്രത്തെ വറ്റിച്ച്‌്‌ സത്യം കാട്ടിത്തന്ന്‌ അമൃതധാര ചൊരിയൂ. ഇളകുന്ന ഈ ചിത്തജലം കാനല്‍ജലംപോലെ ഇല്ലാത്തതാണ്‌. അമ്മേ, ഉള്ളതു തണലാണെന്നറിയിച്ചു ജ്ഞാനാഗ്നി ജ്വലിപ്പിക്കൂ`. (ദേവീസ്‌തവം 9)സമുദ്രത്തിന്റെ അടിത്തട്ടില്‍ തീജ്വാലവഹിക്കുന്ന ഒരു പെണ്‍ കുതിരയുണ്ടെന്നും അതിന്റെ മുഖത്തുനിന്നും ഉതിരുന്ന തീജ്വാലയാണ്‌ സമുദ്രത്തിലെ...

പാപം ചെയ്യുന്നത്‌ മനസ്സാണ്‌

കര്‍മ്മരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മഠയനാണോ കര്‍മ്മേന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ടു മനസ്സുകൊണ്ട്‌ ഇന്ദ്രിയവിഷയങ്ങളെ ധ്യാനിച്ചു കഴിഞ്ഞുകൂടുന്നത്‌ അയാളെ കപടനാട്യക്കാരന്‍ എന്നാണ്‌ വിളിക്കേണ്ടത്‌.....(ഭഗവത്‌ഗീത 3-6)ഒരിക്കല്‍ ഗുരുവും ശിഷ്യനും കനത്ത മഴയെ വകവയ്‌ക്കാതെ ആശ്രമത്തിലേക്ക്‌ നടന്നു പോകുകയായിരുന്നു. വഴിമധ്യേ കരകവിഞ്ഞൊഴുകുന്ന ഒരു മഹാനദിയുണ്ട്‌. നദി കടക്കാന്‍ ശ്രമിക്കുമ്പോള്‍ സുന്ദരിയായ ഒരു യുവതി നീന്താന്‍ സാധിക്കാതെ കരയില്‍ ദുഃഖിതയായി നില്‍ക്കുന്നതു കണ്ടു. നദികടക്കാന്‍ സഹായിക്കാമോ എന്ന യുവതിയുടെ അപേക്ഷ ഗുരുവിന്‌ നിരസ്സിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം...

ശുദ്ധജലത്തില്‍ കുളിക്കേണം ശുദ്ധവസ്‌ത്രങ്ങള്‍ ധരിക്കണം

നിത്യവും ശുദ്ധജലത്തില്‍ കുളിക്കണം. ഇന്ദ്രിയങ്ങള്‍, പല്ല്‌, നഖം മുതലായവ വൃത്തിയാക്കണം. അലക്കിയെടുത്ത വസ്‌ത്രങ്ങള്‍ ധരിക്കണം`(ശ്രീനാരായണ ധര്‍മ്മം 91-92)ഒരിക്കല്‍ പരിചാരകന്‍ കൊട്ടാരത്തിലെ തോപ്പില്‍നിന്ന്‌ ഒരു മാമ്പഴവുമായി രാജാവിനെ മുഖം കാണിക്കാനെത്തി. ഇത്‌ കൊട്ടാരത്തിലെ തോപ്പിലെ മാമ്പഴമാണ്‌ ആദ്യമായിട്ട്‌ ഉണ്ടാകുന്നതാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഒരു തളികയില്‍വച്ച്‌ മാമ്പഴം മുറിച്ചു. രാജാവ്‌ അതിന്റെ രുചിയറിയാന്‍ അതിലൊരു കഷ്‌ണം എടുത്തു നോക്കി. അതിലാകട്ടെ വലുതും ചെറുതുമായ കൃമികള്‍ ഇഴയുന്നു. അദ്ദേഹം ആ മാമ്പഴം എടുത്ത്‌ ദൂരെകൊണ്ടുപോയി കളയാനും ആ മാവ്‌ വെട്ടിക്കളയാനും...

Page 1 of 24212345Next