SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Wednesday, 18 May 2016

💐ഭഗവാൻ്റെ മഹാസമാധിമന്ദിരം💐

💐ഭഗവാൻ്റെ മഹാസമാധിമന്ദിരം💐 പ്ലാൻ തയാറാക്കിയത് ശ്രീ കെ എൻ . കൃഷ്ണപിള്ള ശ്രീനാരായണപരമഹംസദേവരിൽ അത്യന്തം ഭക്തി വിശ്വാസമുള്ള ഒരാളായിരുന്നു. കാശി സ്വാമികൾക്ക് ഇംഗ്ലിഷ് അറിയാമായിരുന്നു. ശിലാസ്ഥാപന കർമ്മത്തിനു ശേഷം അദ്ദേഹം കാശി സ്വാമികളുമായി പരിജയപ്പെട്ടപ്പോൾഈ ബ്രഹ്മ് വിദ്യാമന്ദിരം ഒരു സമാധി മന്ദിരമായി പരിണമിക്കുമെന്ന് കാശി സ്വാമികൾ അഭിപ്രായപ്പെട്ടു.ഇത് കേട്ടപ്പോൾ അടുത്ത് സമാധി ഉണ്ടാകുമേ എന്നു പരിഭ്രാന്തിയോടുകൂടി കൃഷ്ണപിള്ള ചേദിച്ചു. "" അടുത്തുണ്ടാകുകയില്ല" ഉണ്ടാകുമ്പോൾ അപ്രകാരമേ നടക്കു എന്ന്...

🌱ജാതി അറിയാൻ🌱

🌱ജാതി അറിയാൻ🌱 മദ്ധ്യ തിരുവിതാംകൂറുകാരായ മൂന്ന് ഈഴവ പ്രമാണികൾ ഒരിക്കൽ ശിവഗിരിയിൽ വന്നു. അവരിൽ ഒരാൾ ഒരു പണിക്കൻ കൂടിയായിരുന്നു. തൃപ്പാദങ്ങളുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ പണിക്കർ പറഞ്ഞു. എന്തൊക്കെയായാലും ശരി ഒരുത്തൻ്റെ മുഖത്തു നോക്കിയാൽ അവൻ്റെ ജാതി അറിയാം. സ്വാമി : അതെങ്ങനെ അറിയാം? പണിക്കൻ : എങ്ങനെയെന്നു പറയാനാവില്ല. കണ്ടാൽ അറിയാം സ്വാമി : അതുശരിയാണോ ? സ്വാമികൾ മറ്റുള്ളവരുടെ അഭിപ്രായം ആരാഞ്ഞു.അവർ ഒന്നും പറഞ്ഞില്ല. അക്കാര്യം അങ്ങനെവിട്ടു.സംഭാഷണം തുടർന്നു.അല്പം കഴിഞ്ഞപ്പോൾ വെളുത്ത ദൃഢഗാത്രനായ ഒരു കോമള യുവാവ് ആ വരാന്തയിലേക്കു സവിനയം കയറിവന്ന്...

കാലദേശാതീതനായ ജഗത്ഗുരു ....

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിനടുത്ത് ടുണീഷ്യ എന്ന രാജ്യത്ത് നിന്ന് ഒരു ഗ്രന്ഥം കണ്ടെത്തുകയുണ്ടായി.1950 ല്‍ രചിക്കപ്പെട്ട രിഹ്ലത്തുല്‍ ഹൗലല്‍ അര്‍ലി ( ഒരു ലോക സഞ്ചാരിയുടെ ആത്മകഥ ) എന്ന ഈ ഗ്രന്ഥം രചിച്ചത് ടുണീഷ്യക്കാരനായ നസറുദ്ദീന്‍ മക്ദസി എന്ന മുസല്‍മാനായ ലോകസഞ്ചാരി ആയിരുന്നു.7 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഈ ബൃഹത് ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിബാധിക്കുന്നത് കേരളത്തില്‍ വിരാജിച്ച ഒരു മഹാത്മാവിനെ പറ്റിയാണ.് അത് മറ്റാരുമല്ല ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളാണ്. സഞ്ചാരപ്രിയന്‍ ആയിരുന്ന നസ്റുദ്ദീന്‍...

സത്യവ്രതസ്വാമികൾ

❗സത്യവ്രതസ്വാമികൾ❗ 🌕ജനനം : 26-03-1893🌑സമാധി : 02-09-1926 〽ശ്രീനാരായണ ഗുരുദേവന്റെ വിവേകാനന്ദൻ എന്നറിയപ്പെട്ട സംന്യാസ ശിഷ്യൻ. ഗുരുദേവനിൽ നിന്നും പലവട്ടം ആത്മഗതം പോലെ പ്രശംസ ഏറ്റുവാങ്ങിയ ശിഷ്യനായിരുന്നു "സത്യവ്രതനെ നോക്കൂ സത്യവ്രതന് അശേഷം ജാതിചിന്തയില്ല; നമുക്കാർക്കും അത്ര ജാതിപോയിട്ടില്ലെന്നു തോന്നുന്നു": 1918-ൽ ഗുരുദേവൻ സിലോൺ സന്ദർശിച്ചപ്പോൾ സത്യവ്രതസ്വാമികളും ഒപ്പം പോയി. ശ്രീനാരായണ സിദ്ധാന്തങ്ങൾ, മത പരിഷ്ക്കരണം, ഏകമതം എന്നിങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹം പ്രഭാഷണം നടത്തി. സിലോണിൽ വച്ചാണ് സത്യവ്രതൻ...

❗ചൈതന്യസ്വാമികൾ❗

❗ചൈതന്യസ്വാമികൾ❗ 🌕ജനനം : 27-03-1879🌑സമാധി : 02-12-1953 〽വർക്കലയ്ക്കടുത്ത് പുരാതന നായർ തറവാട്ടിൽ ജനനം. നാരായണപിള്ള എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. ആദ്യം ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു. ഗുരുദേവനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ തന്റെ ജീവിതം ആ സവിധത്തിലാണന്ന് നാരായണപിള്ള തീർച്ചയാക്കി. ചട്ടമ്പിസ്വാമികളുടെ അനുവാദത്തോടെ അരുവിപ്പുറത്തെത്തി. കണ്ടപാടെ ഗുരുവിന്റെ മൊഴികൾ "ജാതിയും മതവും ഗുരുശിഷ്യബന്ധത്തിനു തടസ്സമാവില്ല കൊള്ളാം"! ഈ ചൈതന്യ സ്വാമികൾ ആണ് 1917-ൽ ഗുരുദേവനെ പ്രത്യക്ഷ ദൈവമായിക്കണ്ട്...

ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി🌷

🌷 〽കഴിഞ്ഞ 41 വർഷമായി ശിവഗിരി മഠം കേന്ദ്രമായി പ്രവർത്തിക്കുന്നുശിവഗിരി ബഹ്മ വിദ്യാലയത്തിലെ 7 വർഷ കോഴ്സിൽ പഠിച്ച് ബ്രഹ്മ വിദ്യാചാര്യഎന്നസ്ഥാനം.1976 ൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മാനന്ദ സ്വാമികളിൽ നിന്നും ബ്രഹ്മചര്യ ദീക്ഷയും 1982-ൽ ഗീതാനന്ദ സ്വാമികളിൽ നിന്നും സംന്യാസദീക്ഷയും സ്വീകരിച്ചു.ഇപ്പോൾ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം, ചാലക്കുടി ഗായത്രി ആശ്രമം, പേരാമ്പ്ര ശ്രീനാരായണ ഗുരു ചൈതന്യമഠം പ്രസിഡൻ്റ്.〽 〽ഗുരുസ്വരൂപം ആത്മോപദേശ ശതകത്തിൽ, ആശാൻ്റെ ഗുരുസ്തവ പഠനം, സത്യവ്രത സ്വാമികൾ, ഗുരുവിൻ്റെ...

ഗുരുവിലൂടെ ........ അപൂർവ്വ ചരിത്രവഴികളിലൂടെ ..... പ്ലാവിള കേശവൻ കൺട്രാക്റ്റർ ,വർക്കല

ഇദ്ദേഹം സ്വാമി ത്യപ്പാദങ്ങളുടെ ഒരു ഗ്രഹസ്ഥ ശിഷ്യനായിരുന്നു. 1062-ൽ വർക്കല തച്ചൻകോണത്തു ക്ഷേത്രത്തിലാണ് തൃപ്പാദങ്ങൾ ആദ്യം വന്ന് വിശ്രമിച്ചിരുന്നത്.അക്കാലത്ത് അളുകൾ കയറാതെ കിടന്നിരുന്ന ശിവഗിരിക്കുന്നിന്റെ മുകളിൽ ഒരു ദിവസം സ്വാമികൾ ഭക്തന്മാരുമായിച്ചെന്ന് അവിടെത്തെ പ്രകൃതി രമണീയത കണ്ടു. "നമുക്കിവിടെ വിശ്രമിക്കുവാൻ കൊള്ളാം. ഈ സ്ഥലം ഗവൺമെന്റിൽ നിന്നും പതിച്ചു വാങ്ങാം എന്ന് പnഞ്ഞു.സ്ഥലം പതിപ്പിച്ചു.ശിവഗിരി മഠവും മഹാസമാധി സ്ഥാനവും ഈ സ്‌ഥലത്താണ് സ്ഥിതി ചെയ്യുന്നത്.1087 -ലെ ശാരദ പ്രതിഷ്ഠാ കാലത്ത് കേശവൻ...

വൈദീകമഠം

ശ്രീനാരായണപരമഹംസദേവർ ദീർഘകാലം ശിവഗിരിയിൽ താമസ്സിച്ചിരുന്നത് ഈ മഠത്തിലായിരുന്നു. ഇവിടം വൈദീക മഠം എന്ന് അറിയപ്പെടുന്നത്.സ്വാമി തൃപ്പാദങ്ങൾ വൈദിക മഠത്തിൽ വിശ്രമിക്കുന്ന കാലഘത്തിൽ പ്രഭാതത്തിൽ തന്നെ വൈദിക മഠത്തിൻ്റെ വരാന്തയുടെ അങ്ങേഅറ്റം മുതൽ ഇങ്ങേഅറ്റംവരെ ഭക്തൻമാർ ഭഗവാനു സമർപ്പിക്കുന്ന കാഴ്ച്ച വസ്തുക്കൾ കൊണ്ട് നിറയുമായിരുന്നു. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിയാണ് തൃപ്പാദങ്ങൾ അവരെ എല്ലാംയാത്ര ആക്കീരുന്നത്. വൈദീക കർമ്മാനുഷ്ഠാനങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന സമൂഹത്തിലുള്ളവർക്ക് വൈദിക കർമ്മങ്ങൾ പഠിക്കുന്നതിനുള്ള...

Page 1 of 24212345Next