ജാതിഭേദം തീണ്ടാത്ത ദിവ്യ രൂപനേ...........
ശ്രീ ഗുരുദേവാ നമോ ...നമ : മാമുനിയേ നമോ നമ :
നാണു ദേവാ നമോ .... നമ : നാരായണാ നമോ നമ :
നിൻപാദ സേവകൾ ........സേവകൾ ......
സ്വർണ്ണ മേനിയിൽ നന്മ കണ്ടു ഞാൻ
സൌഭാഗ്യം തേടിടാം നേടിടാം ...........
നാണു ദേവാ നമോ .... നമ : നാരായണാ നമോ നമ : (ശിവഗിരിയിൽ ........)
അദരിക്കുന്നീശാ കനിവോട് വാ വാ
എന്നുമെന്റെ ഉള്ളമതിൽ കാണവേണം
ശ്രീ നിധിയേ സാധു ജന പാലകനേ...... വാ വാ
നാണു ദേവാ നമോ .... നമ : നാരായണാ നമോ നമ : (ശിവഗിരിയിൽ ........)
0 comments:
Post a Comment