SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Friday, 15 November 2019
ശ്രീ നാരായണ ഗുരു നമ്മോട് ആവശ്യപ്പെടുന്നത് മതനിരപേക്ഷതക്കായുള്ള സാംസ്‌കാരിക പ്രതിരോധങ്ങള്‍
രാജ്യത്തിന്റെ മതനിരപേക്ഷതക്കും ബഹുസ്വരതക്കുമെതിരെ ഭീഷണിയുയര്‍ന്നിരിക്കുന്ന അത്യന്തം ഗുരുതരമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിലാണ് നാം.ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വവാദവും കോര്‍പറേറ്റ് മൂലധനവും ചേര്‍ന്ന് രാജ്യത്തിന്റെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
ന്യൂനപക്ഷങ്ങളെയെന്നപോലെ രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങളെയും ഹിന്ദുത്വവാദികള്‍ വേട്ടയാടുന്നു. ഗുജറാത്തില്‍ ഉന സംഭവത്തെ തുടര്‍ന്ന് ഹിന്ദുത്വവാദികളുടെ പശുരാഷ്ട്രീയം സംഘപരിവാറിനെ തിരിച്ചുകുത്തിത്തുടങ്ങിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി തങ്ങള്‍ അനുഭവിക്കുന്ന ജാതിമര്‍ദനത്തിനെതിരെ...
അദ്വൈത ജ്ഞാനിയായ ഭഗവാന് ശ്രീ നാരായണ ഗുരുദേവന് ക്ഷേത്ര പ്രതിഷ്ഠകള് നടത്തിയത് എന്തിന് ?
മനുഷ്യനെ തെറ്റായ മാര്‍ഗത്തിലേക്ക് എല്ലായ്പോഴും നയിക്കുന്നത് അവന്റെ അഞ്ച് ഇന്ദ്രിയങ്ങളാണ് എന്നതും, ഇന്ദ്രിയ വിഷയങ്ങളെ മനസ്സും, ബുദ്ധിയും സദാ പിന്തുടരുന്നു എന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണ്.
നിങ്ങള്‍ കുറച്ച് "സാധാരണക്കാരായ" സുഹൃത്തുക്കളോട് കൂടിയിരിക്കുന്ന സമയത്ത് ഒരു ആത്മീയ വിഷയം എടുത്ത്, അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുക. ഉടനെ തന്നെ വിമര്‍ശനങ്ങള്‍ വരുന്നത് കാണാം, "വേറെ ഒന്നും പറയാന്‍ ഇല്ലേ" എന്നും മറ്റുമായി. ഒരു പക്ഷെ നിങ്ങളെ "ഭ്രാന്തന്‍" എന്ന് തന്നെ വിളിച്ചുകൂട എന്നില്ല. അതെ സമയം ഒരു സ്ത്രീയെ കുറിച്ചോ, അങ്ങിനെ ഉള്ള വിഷയങ്ങളെ കുറിച്ചോ...
അവനവന്റെ ആത്മസുഖങ്ങള്‍
ഒരിക്കല്‍ ശിവഗിരി ആശ്രമത്തില്‍ ഗുരുദേവന്‍ ഒരു തെരുവ്നായ്ക്കുട്ടിക്ക് ഭക്ഷണം നല്‍കുകയാണ്. മറ്റൊരു നായ വന്ന് അതിനെ കടിച്ചിട്ട് പോയി. കടിക്കാനെത്തിയ നായയെ ഗുരു ഒന്നും ചെയ്തില്ല. കടികൊണ്ട നായയെ തലോടിക്കൊണ്ട് ഗുരു പറഞ്ഞു, "എന്തുചെയ്യാം അതിന്റെ സ്വഭാവം ചീത്തയായിപ്പോയി". നായ്ക്കുട്ടിയെ കടിച്ചതിന്റെ പേരില്‍ നായയെ ഉപദ്രവിച്ചാലും അത് അടുത്ത സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കും. കാരണം, അതിന് വിവേകമില്ല. തന്റെ പ്രവൃത്തിവിലയിരുത്താനോ സ്വയംവിമര്‍ശനാത്മകമായി ചിന്തിക്കാനോ കഴിയില്ല....