ശ്രീ നാരായണ ഗുരുവിന്റെദ മെതിയടികള്‍ പ്രതിഷടയായി ആരാധിക്കുന്ന
ആഞ്ഞിലിത്താനം ഗുരു മന്ദിരം,ലോകത്ത് പാധുക പ്രതിഷടയുള്ള ഏക കേഷ്ത്രം എന്ന് കരുതപെട്ടുപോരുന്നു.മദ്ധ്യതിരുവിതാംകൂറില്‍ നിന്നു ആറര കിലോമീറ്റര്‍ മാത്രം അകലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമം ആണ് ആഞ്ഞിലിത്താനം.
ഈ പ്രതിഷടയുടെ ചരിത്ര വഴികളിലേക്..........
തൃക്കക്കുടി ഗുഹാക്ഷേത്രം തിനടുത്ത് ,കോട്ടുര്‍ എന്നാ പേരുള്ള ഈഴവ കുടുംബം താമസിച്ചിരുന്നു.ആയിടക് കുടുംബത്തില്‍ ബ്രഹ്മരക്ഷസ്സ്‌ന്റെറ ഉപദ്രവം ഉണ്ടായിരുന്നു.അതുകൊണ്ട് തനെ ആ കുടുംബവും നാട്ടുകാരും പല മന്ത്രവിധ്യ’ ഉപ്യോഗ്യ്ച്ചു നോക്കി പക്ഷെ എല്ലാം പരാജയപെട്ടു.അവര്‍ അകെ ആശയക്കുഴപ്പത്തില്‍ ആയി.ഇകാലതാണ് ,നാഗമ്പടം കേഷേത്രത്തില്‍ ഗുരു എത്തി ചേര്ന്ന്ി എന്നാ വിവരം അറിഞ്ഞു ഒരു സംഗം ആളുകള്‍ ഗുരുവിനോട് അവരുടെ ഇടയിലുള്ള പ്രശനം അവതരിപിച്ചു.അങ്ങനെ ഗുരുദേവനോടൊപ്പം അവിടെ ഉണ്ടായിരുന്ന മൂലൂര്‍ എസ് പത്മനാഭ പണിക്കര്‍ അവിടെ എത്തുകയും മൂന്നു ദിവസം അവിടെ താമസിച്ചു പ്രാര്ത്ഥരനയും പൂജകളും നടത്തുകയും അതോടെ അവിടുത്തെ’ എല്ലാ ഉപദ്രവങ്ങളും പൂര്ണ്ണകമായി ഇല്ലാതാവുകയും ചെയ്തു.
കവിയൂരില്‍ നിന്നു ഗുരുദേവനും , മൂലൂര്‍ എസ് പത്മനാഭ പണിക്കര്‍ ഇലവുംതിട്ടയിലെക് പോകാന്‍ തയ്യാറായി നില്കുകമ്പോള്‍ കോട്ടൂര്‍ കുടുംബത്തിലെ ഗ്രഹനാഥന്‍ ( ശ്രീ രാമനോട് ഭരതന്‍ അവശ്യ പെട്ടപോലെ “പാദുകം ദേഹി രാജേന്ദ്ര!രാജ്യായതെ പാദബുദ്ധ്യാ മമ സേവിച്ചു കൊള്ളാം” ) ഗുരുദേവന്റെ മെതിയടി അവശ്യപെട്ടു അപ്പോള്‍ ഗുരു മനസാല്‍ ഭക്തനു നല്കിഅ.പിനീട് അവര്‍ അത് വിളക് കൊളുത്തി പ്രര്തികന്‍ തുടങ്ങി.,കാലംതരത്തില്‍ മെതിയടി കൊടിഞ്ഞുര്‍ കൃഷ്ണന്റെപ്ര വീട്ടില്‍ എത്തുകയും അവിടെ ആരാധന തുടരുകയും ചെയ്തു.പിനീട് അത് ഇന്നു കാണുന്ന കേഷ്ത്ര സമുച്ചയത്തിന്റെ രൂപത്തില്‍ എത്തി ചേരുന്നു. ഗുരു ദേവന്‍ അന്ന് കുളിച്ചിരുന്ന നീരുറവ ഇപോഴും ഒരു പുണ്യതീര്ഥതമായി കരുതപെടുന്നു.
1 comments:
Prof Prem raj Pushpakaran writes -- Enlightening piece of information!!!
Post a Comment