SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Saturday, 29 September 2012
Temples Installed by Narayana Guru
1. Shiva temple established at Aruvippuram, Thiruvananthapuram [1888 march 29 ][malatyalam - 1063 kumbham 29]
2. Vakkam Puthiyakavu Anandavallesvara Temple(Sumbramanya Temple) [1888][malayalam-1063]
3. Vakkam Subramnya Temple (Velayudan Nada) [1888][malayalam - 1063]
4. Vakkam Deveswaram Temple (Puthan Nada) [1889][malayalam-1064]
5. Mannanthala Devi Temple (Anandavalleswaram) [18889 - march 5][malayalam - 1064 - kumbham 22]
Mannanthala Post, Trivandrum Dist-695 015, ph - 0471 - 531904
6. Aayiram Thengu Pattathil Temple [1892][malayalam...
ഗുരുവിന്റെ പ്രസംഗം.
കൊല്ലം പട്ടത്താനത്ത് ഗുരു ചെയ്ത ഒരു പ്രസംഗം 1916 ജൂലായ് 16-ന്റെ ദേശാഭിമാനി പ്രസിദ്ധീകരിക്കുകയുണ്ടായി. ആ റിപ്പോര്‍ട്ടില്] ഇങ്ങനെ കാണുന്നു.
ഇപ്പോള്‍ കാണുന്ന മനുഷ്യ നിര്‍മ്മിതമായ ജാതി വിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ഥകരവുമാണ്. അത് നശിക്കുക തന്നെ വേണം.
സുമാദയ സംഗതികള്‍ മതത്തിനോ, മതം സമുദായ സംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. മതം മനസ്സിന്റെ കാര്യമണ്. ആരുടെയും മതസ്വാതന്ത്രിത്തെ തടയരുത്. എന്റെ മതം, സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്താപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്.
ഇപ്പോള്‍...
ആഞ്ഞിലിത്താനം ശ്രീ നാരായണ പാദുക പ്രതിഷ്ഠ കേഷ്ത്രം

ശ്രീ നാരായണ ഗുരുവിന്റെദ മെതിയടികള്‍ പ്രതിഷടയായി ആരാധിക്കുന്ന
ആഞ്ഞിലിത്താനം ഗുരു മന്ദിരം,ലോകത്ത് പാധുക പ്രതിഷടയുള്ള ഏക കേഷ്ത്രം എന്ന് കരുതപെട്ടുപോരുന്നു ഇവിടുത്തെ പ്രതിഷ്ഠ ഈ പാദുകം ആകുന്നു
...
ഗുരുദേവന്‍ എന്നും യുവമനസ്സുകള്‍ക്കൊപ്പം

ലോകത്തിന്റെ സമസ്തകോണുകളിലേക്കും മനസ്സിന്റെ ജാലകം തുറന്നുവയ്ക്കുന്ന സ്വതന്ത്രചിന്തയാണ് യുവത്വത്തിന്റെ പ്രതീകം. അവന്റെ മുന്നില്‍ വിശ്വാസങ്ങളും ആചാരങ്ങളും വേലികെട്ടിത്തിരിക്കുന്നില്ല. അവന്റെ പ്രണയത്തിനുപോലും മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും വേലക്കെട്ടുകളില്ല. നവമാധ്യമസംസ്കാരത്താല്‍ നയിക്കപ്പെടുന്ന ഇന്നത്തെക്കാലത്ത് ഇതൊക്കെ ഏതൊരു യുവാവിനും കൈയെത്തും ദൂരെമാത്രമിരിക്കുന്ന സ്വാതന്ത്യ്രക്കനികളാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത ഒരു ഇരുണ്ടകാലം നമ്മുടെ അധികംപഴകാത്ത ഭൂതകാലത്തില്‍ ഉണ്ട്. ദേശവും മതവും ജാതിയും...
Friday, 28 September 2012
SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India. The Guru was born into an Ezhava family, in an era when people from backward communities like the Ezhavas faced much social injustices in the caste-ridden Kerala society. Gurudevan, as he was fondly known to his followers, led Reform movement in Kerala, revolted against casteism and worked on propagating new values of freedom in spirituality and of social equality, thereby...
ചെറായി ഗൗരീശ്വര ക്ഷേത്രം

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെറായി ഗൌരീശ്വര ക്ഷേത്രം. ഈ ക്ഷേത്രം എറണാകുളം ജില്ലയിലെ ചെറായി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പരിപാലിക്കുന്നത് വിജ്ഞാന വർദ്ധിനി സഭ (വി.വി. സഭ) എന്ന സംഘടനയാണ്. മലയാള പളനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാനത്തെ രണ്ട് ആഴ്ചയും ഫെബ്രുവരി മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ചയുമായി ആണ് ഈ ഉത്സവം നടക്കുക. 20 മുതൽ 30 ആനകൾ വരെ കാണുന്ന പ്രദക്ഷിണം ഈ ഉത്സവത്തിന്റെ...
ആഞ്ഞിലിത്താനം ശ്രീ നാരായണ പാദുക പ്രതിഷ്ഠ കേഷ്ത്രം

ശ്രീ നാരായണ ഗുരുവിന്റെദ മെതിയടികള്‍ പ്രതിഷടയായി ആരാധിക്കുന്ന
ആഞ്ഞിലിത്താനം ഗുരു മന്ദിരം,ലോകത്ത് പാധുക പ്രതിഷടയുള്ള ഏക കേഷ്ത്രം എന്ന് കരുതപെട്ടുപോരുന്നു.മദ്ധ്യതിരുവിതാംകൂറില്‍ നിന്നു ആറര കിലോമീറ്റര്‍ മാത്രം അകലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമം ആണ് ആഞ്ഞിലിത്താനം.
ഈ പ്രതിഷടയുടെ ചരിത്ര വഴികളിലേക്..........
തൃക്കക്കുടി ഗുഹാക്ഷേത്രം തിനടുത്ത് ,കോട്ടുര്‍ എന്നാ പേരുള്ള ഈഴവ കുടുംബം താമസിച്ചിരുന്നു.ആയിടക് കുടുംബത്തില്‍ ബ്രഹ്മരക്ഷസ്സ്‌ന്റെറ ഉപദ്രവം ഉണ്ടായിരുന്നു.അതുകൊണ്ട് തനെ ആ കുടുംബവും നാട്ടുകാരും പല മന്ത്രവിധ്യ’...
Wednesday, 26 September 2012
ഗുരുദേവ സമാധി
എല്ലാ വർഷവും കന്നി – 5 (സെപ്തംബർ-21) നമ്മൾ ഗുരുദേവന്റെ സമാധിദിനമായി ആചരിച്ചു വരുന്നു. അതുപോലെ ചിങ്ങമാസത്തിലെ ചതയം നാളിൽ ഗുരുദേവന്റെ ജന്മദിനവും ആഘോഷിക്കുന്നു. നമ്മുടെ ‘കാലാന്തരം‘ ക്രൈസ്ത്രവവൽക്കരിക്കപ്പെട്ട കലണ്ടറായി മാറിയപ്പോൾ നമ്മൾ നമ്മുടെ പൈതൃകത്തെ അവഗണിക്കുന്നുണ്ടോ? നമ്മുടെ ആഘോഷങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരുന്നതും ആചരിച്ചിരുന്നതും നക്ഷത്രങ്ങളെയും തിഥികളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഓരോ മാസത്തിലും വരുന്ന നക്ഷത്രം അനുസരിച്ച് ജനനദിവസവും മരണദിവസവും നമ്മൾ ഓർമ്മിക്കാറുണ്ട്. ഒരു മാസത്തിൽ...
Sunday, 23 September 2012
ശ്രീനാരായണന്റെ ദർശനം

അപദാനസമൃദ്ധമായ ഒരു ഇതിഹാസം വായിച്ചുകഴിഞ്ഞാൽ, ഒരു സാധാരണവായനക്കാരന്റെ ഉള്ളിൽ പെട്ടെന്ന് ഉയരുന്ന ചോദ്യം എന്തായിരിക്കുമെന്ന് വല്ലവരും ചിന്തിച്ചിട്ടുണ്ടോ? ഒരു പുസ്തകം വായിച്ചുതീർത്ത് അതു മനസ്സിലാക്കിയ ഒരാൾ ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമായിരിക്കും അയാൾ തന്നോടുതന്നെ ചോദിക്കുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്-'ഈ ഇതിഹാസത്തിലെ കഥാനായകൻ ആരാണ്' എന്ന ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരുണ്ടാകുമോ എന്നു ന്യായമായും സംശയിക്കാം. ചോദിക്കും; ചോദിച്ചിട്ടുണ്ട്. രാമായണം വായിച്ച ആൾ ചോദിച്ച മുഖ്യമായ ചോദ്യം 'രാമൻ ആരാണ്' എന്നതാണല്ലോ?
ശ്രീനാരായണഗുരുദേവൻ...