SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Friday, 14 February 2014

ശംഖുംമുഖത്ത് ചരിത്രം കുറിച്ചവർക്ക് നന്ദി.............. തുഷാർ വെള്ളാപ്പള്ളി

ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് പ്രസിദ്ധമായ ശംഖുംമുഖം കടപ്പുറം. അവിടെ കഴിഞ്ഞ ജനുവരി 31ന് എസ്.എൻ.ഡി.പി യോഗം പുതിയൊരു ചരിത്രം കൂടി കുറിച്ചു. ദക്ഷിണ കേരളം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ സമ്മേളനമായി അന്നത്തെ തിരുവിതാംകൂർ ഈഴവമഹാസംഗമം. രാഷ്ട്രീയജന്മിമാർക്കുള്ള മുന്നറിയിപ്പുമായി കേരളത്തിലെമ്പാടുനിന്നും ജനലക്ഷങ്ങൾ തലസ്ഥാനനഗരിയിലേക്ക് ഒഴുകിയെത്തി. കേരളത്തിലെ മൂന്നിലൊന്ന് വരുന്ന ജനസമൂഹത്തിന്റെ സങ്കടങ്ങളും പ്രതിഷേധങ്ങളും ആശങ്കകളും അറബിക്കടലിലെ തിരകൾക്കൊപ്പം അന്നവിടെ അലയടിച്ചു. ഭൂമിയും ജോലിയും സമ്പത്തും രാഷ്ട്രീയാധികാരങ്ങളും അന്യമാകുന്ന...

Page 1 of 24212345Next