Wednesday 3 July 2013

മുന‌ിജനസേവയ‌ിൽ മൂർത്ത‌ി ന‌ിർത്ത‌ിടേണം

സജീവ് കൃഷ്ണൻ ... Posted on: Monday, 30 July 2012 

ശ‌ിവഗ‌ിര‌ിയ‌ിലെ പ്രാർത്ഥനാ മന്ദ‌ിരത്ത‌ിനുസമീപമുളള മാവ‌ിന്റെ തണല‌ിൽ   ഉളെളാന്ന് തണുപ്പ‌ി¡ാൻ ഇര‌ി¡ുമ്പോരുാണ് ആ തീർത്ഥാടകൻ അടുത്തുവന്ന‌ിരുന്നത്. അദ്ദേഹം വന്നപാടേ സംസാര‌ിച്ചു തുടങ്ങ‌ി:

'പാപനാശം കടപ്പുറം ഇവ‌ിടെ അടുത്താണ്. ഓരോ വർഷവും എത്ര വ‌ിദേശ‌ികളാണ് എത്തുന്നത്. അവര‌ിൽ എത്രപേർ ഈ ശ‌ിവഗ‌ിര‌ിയ‌ിലേ¡് വരുന്നുണ്ട്?'

ഒരു പുഞ്ച‌ിര‌ിയ‌ിൽ മറുപട‌ിയൊതു¡ാൻ ശ്രമ‌ിച്ചു. പക്ഷേ, കക്ഷ‌ി വ‌ിടുന്നമട്ട‌ില്ല. കേരളത്ത‌ിലെ മറ്റ് ആശ്രമങ്ങൾ, അവ‌ിടെ എത്തുന്ന വ‌ിദേശ‌ികൾ, അവര‌ിൽന‌ിന്ന് ലഭ‌ി¡ുന്ന വരുമാനം എന്ന‌ിവയുടെ കണ¡ുകൾ വ‌ിളമ്പുകയാണ് അദ്ദേഹം. ച‌ില ആശ്രമങ്ങള‌ിലെ ത‌ിര¡്, സഹസ്രനാമാർച്ചന, എക്‌സ‌ിബ‌ിഷനുകൾ, വല‌ിയ യജ്ഞങ്ങൾ എന്ന‌ിവയുടെ മഹത്വങ്ങളും വർണ്ണ‌ിച്ചു. ശ‌ിവഗ‌ിര‌ി മാത്രം അങ്ങനെയൊന്നും വളരുന്ന‌ില്ല എന്നാണ് കക്ഷ‌ി പറഞ്ഞുവരുന്നത്. മൗനം ഭഞ്ജ‌ി¡ാതെ വഖഥ എന്നു തോന്ന‌ി.

'സുഹൃത്തേ ഇന്ത്യയ‌ിലെ ഏത് ത‌ിര¡ുളള ആശ്രമത്ത‌ിൽ ചെന്നാലാണ് ഇത്ര സ്വച്ഛതയോടെ ഇര‌ി¡ാൻ കരു‌ിയുക? മെറ്റൽ ഢ‌ിറ്റക്ടറ‌ിനുമുന്ന‌ിൽ ന‌ിരപരാധ‌ിത്വം തെള‌ിയ‌ി¡ാതെ അകത്തുകട¡ാൻ പറ്റുന്ന എത്ര ഇടങ്ങൾ അങ്ങ് കണ്ട‌ിട്ടുണ്ട്? അവ‌ിടെയൊന്നും ക‌ിട്ടാത്ത ഒരു ശാന്ത‌ി ഇവ‌ിടെ ക‌ിട്ടും. പക്ഷേ, അതനുഭവ‌ി¡ാനുളള മനസല്ലേ ആദ്യം ഉണ്ടാ¡േണ്ടത്?' ചോദ്യങ്ങളോട് മൗനം പാല‌ിച്ചെങ്ക‌ിലും അദ്ദേഹം തന്റെ വാദങ്ങള‌ിൽന‌ിന്ന് പ‌ിൻവല‌ിഞ്ഞ‌ില്ല. തീർത്ഥാടകരെ കൂടുതൽ ആകർഷ‌ി¡ുകയും  അത് വരു‌ിവരുമാനം ഉണ്ടാ¡ുകയുമാണ് അഭ‌ികാമ്യം എന്ന വാദത്ത‌ിൽ ഉറച്ചുന‌ിന്നു.

തീർത്ഥാടനങ്ങൾ ഇന്ന് ടൂറ‌ിസത്ത‌ിന്റെ ഭാഗമായ‌ി മാറ‌ിയതാണ്  ഈ വാദഗത‌ികൾ¡് കാരണം. എന്താണ് തീർത്ഥാടനം എന്നറ‌ിയാതെയാണ് നാം തീർത്ഥാടനത്ത‌ിന് ഇറങ്ങ‌ി പുറപ്പെടുന്നതും. കുറച്ച് സ്ഥലങ്ങൾ കാണുക,  അതുവരു‌ി ക്ഷേത്രങ്ങള‌ിൽ കയറുക വരു‌ിപാടു നടത്തുക, പലതും വാങ്ങ‌ി¡ൂട്ടുക,  വ‌ിവ‌ിധ ഭക്ഷണവ‌ിഭവങ്ങൾ രുച‌ി¡ുക എന്ന‌ിങ്ങനെ പോകുന്നു ആവശ്യങ്ങൾ. ശ‌ിവഗ‌ിര‌ിയെയും  ഇങ്ങനെയൊരു കേന്ദ്രമാ¡‌ി പണമുണ്ടാ¡ണം എന്നതാണ് ഈ തീർത്ഥാടകന്റെ ആവശ്യം എന്നു തോന്ന‌ി.

തീർത്ഥാടനം എന്തെന്നും എന്ത‌ിനെന്നും അറ‌ിയാത്തവർ¡് അത് പറഞ്ഞുകൊടു¡ുക എന്ന  ഉദ്ദേശ്യത്തോടെ വർ¡ല നാരായണഗുരുകുലത്ത‌ിനുളള‌ിൽ ഒരു സംവ‌ിധാനം ഏർപ്പെടുത്ത‌ിയ‌ിട്ടുണ്ട്.  ഓരോ മരങ്ങള‌ിലും ചോദ്യങ്ങളും ഉത്തരങ്ങളുമായ‌ി അറ‌ിവ് പ്രദാനം ചെഖഥുന്ന ബോർഢുകളുണ്ട‌ിവ‌ിടെ. ഇടയ്¡‌ിടെ അവയ‌ിലെ വ‌ിഷയങ്ങൾ മാറ്റ‌ി¡ൊണ്ട‌ിര‌ി¡ും . തീർത്ഥാടനമെന്തെന്നതാണ് ഇപ്പോരുത്തെ വ‌ിഷയം.
 ' ജനാഃ യൈഃ തരന്ത‌ി ദുഃഖാന‌ിനാന‌ി തീർത്ഥാന‌ി' എന്നാണ് തീർത്ഥത്ത‌ിന്റെ ന‌ിർവചനം. ആളുകൾ യാതൊന്നു മുഖാന്ത‌ിരം ദുഃഖങ്ങളെ തരണം ചെഖഥുന്നുവോ അവയാണ് തീർത്ഥങ്ങൾ. എന്താണ് ആടനം?'. ആ ചോദ്യത്ത‌ിന്റെ ഉത്തരം അടുത്ത മരത്ത‌ിൽ എരുുത‌ിയ‌ിര‌ി¡ുന്നു.

' ആടനം മുരുുകലാണ്. ദുഃഖത്ത‌ിനു ശാന്ത‌ിവരുത്തുന്നതേതോ അത‌ിൽ സ്വയം മുരുുകുന്നതാണ് തീർത്ഥാടനം എന്നു സാരം.'

മനഃശാന്ത‌ിതേടലാണ് തീർത്ഥാടനം. ഓരോ മതസ്ഥർ¡ും തീർത്ഥാടനത്ത‌ിനായ‌ി പല പുണ്യസങ്കേതങ്ങളുമുണ്ട് . ശ‌ിവഗ‌ിര‌ിയ‌ിലും വർഷത്ത‌ിൽ മൂന്നുദ‌ിവസം തീർത്ഥാടനം നടത്താറുണ്ട്. തീർത്ഥാടനങ്ങള‌ിൽ പങ്കെടുത്താൽ പുണ്യം ക‌ിട്ടും എന്നാണ് നമ്മുടെ വ‌ിശ്വാസം. ശ‌ിവഗ‌ിര‌ി തീർത്ഥാടനത്ത‌ിൽ ഗുരുദേവൻ കണ്ട ലക്ഷ്യം കണ്ടത് ആന്തര‌ികവും ബാഹ്യവുമായ ശുദ്ധ‌ിനേടേണ്ടത‌ിന്റെ ആവശ്യകതയെ¡ുറ‌ിച്ച് ബോദ്ധ്യം ഉണ്ടാ¡ുക എന്നതായ‌ിരുന്നു. മൂന്നുദ‌ിവസം വ‌ിഭ‌ിന്നപ്രകൃത¡ാരുമായ‌ി ഒത്ത‌ിടപരുക‌ി നേടുന്ന സഹവർത്ത‌ിത്വത്ത‌ിന്റെ ഗുണം മറ്റൊരു നേട്ടമാണ്. വ‌ിവ‌ിധ വ‌ിഷയങ്ങള‌ിൽ ജീവ‌ിതത്ത‌ിൽ ഉപയോഗ‌ി¡ാവുന്ന വ‌ിധത്ത‌ിലുളള അറ‌ിവ് നേടുക എന്നതാണ് ശ‌ിവഗ‌ിര‌ി തീർത്ഥാടനത്ത‌ിന്റെ പ്രധാനമായ ലക്ഷ്യം.

എന്താണ് പുണ്യം എന്നു പറഞ്ഞാൽ?  അതേ¡ുറ‌ിച്ച് ഗുരുകുലത്ത‌ിലെ വൃക്ഷങ്ങൾ പറയുന്നത് ഇങ്ങനെയാണ്.

' പുനാതു  ഇത‌ി പുണ്യം' ശുദ്ധീകര‌ി¡ുക എന്നതാണ് പുണ്യം എന്നർത്ഥം. ശരീരത്ത‌ിനല്ല മനസ‌ിനാണ് ശുദ്ധ‌ി ഉണ്ടാകേണ്ടത്. മനസ‌ിനാണല്ലോ ദുഃഖാനുഭവം ഉണ്ടാകുന്നത്. ആ ദുഃഖങ്ങളെയാണ് തീർത്ഥാടനം വരു‌ി ഇല്ലാതാ¡േണ്ടത്. സ്വന്തം മനസ‌ിനെ  കണ്ടെത്തുകയാണ് അത‌ിനുളള പോംവരു‌ി. മനസ‌ിനെ കണ്ടെത്താൻ അവനവന‌ിലുളള ബോധത്തെ സങ്കല്പ‌ി¡ുക എന്നതാണ്  ആദ്യപട‌ി. പ‌ിന്നെ മനസ‌ിൽ ഉയരുന്ന ച‌ിന്തകളെ¡ുറ‌ിച്ച് സംശയ‌ി¡ുക, സ്വയം ചോദ്യം ചെഖഥുക. അങ്ങനെ ചെഖഥുമ്പോൾ സ്വയം  ഏതു പ്രകൃത¡ാരനാണ് താനെന്ന് വെള‌ിപ്പെട്ടു തുടങ്ങും. അങ്ങനെ വെള‌ിപ്പെടുന്ന മനസ‌ിനെ ശുദ്ധീകര‌ി¡ാനാവണം അടുത്തശ്രമം. അത‌ിനായ‌ി എന്ത‌ിനെ¡ുറ‌ിച്ചും നല്ല സങ്കല്പങ്ങൾ ഉണ്ടാ¡ുക. നല്ല സങ്കല്പങ്ങള‌ിൽ ന‌ിന്ന് ച‌ിന്തകള‌ിലേ¡്  വെള‌ിച്ചം കടന്നെത്തും. ആ വെള‌ിച്ചത്ത‌ിന്റെ ന‌ിറവ‌ില‌ിരുന്ന് സംശയങ്ങൾ സ്വയം ചോദ‌ി¡ുക. ഒടുവ‌ിൽ അവശേഷ‌ി¡ുന്ന സംശയം ഇങ്ങനെ എന്റെ ഉളള‌ില‌ിരുന്ന് സംശയ‌ി¡ുന്ന ഞാനാര് എന്നാവും. ഞാനാര് എന്ന സംശയം തീർ¡ാനാണ് ഗുരുവ‌ിന്റെ സന്ന‌ിധ‌ിയ‌ിൽ നാം എത്തേണ്ടത്.'

നാരായണഗുരുകുലത്ത‌ിലെ വൃക്ഷങ്ങൾ പകരുന്ന ഈ ജ്ഞാനത്ത‌ിലുണ്ട് ശ‌ിവഗ‌ിര‌ിയെപ്പോലുളള ഗുരുവ‌ിന്റെ സന്ന‌ിധാനങ്ങളുടെ യഥാർത്ഥ ദൗത്യം എന്തെന്നുളളത്.സംശയങ്ങൾ ഒരു‌ിഞ്ഞ മനസ‌ിലേ¡േ ശാന്ത‌ി പടരുകയുളളൂ. ശാന്ത‌ി തേടുന്ന മനസുമായ‌ി  ശ‌ിവഗ‌ിര‌ി¡ുന്ന‌ിൽ എത്തുന്നവർ¡് ഗുരുദേവൻ  അത‌ിനുളള മാർഗം പകർന്നു നൽകുന്നു:

' പ്രണവമുണർന്ന് പ‌ിറപ്പൊരു‌ിഞ്ഞുവാരുും
 മുന‌ിജനസേവയ‌ിൽ മൂർത്ത‌ി ന‌ിർത്ത‌ിടേണം.'

ഉളള‌ിൽ പ്രണവം ഉണർന്ന് പ‌ിറപ്പുകൾ ഒരു‌ിഞ്ഞുവാരുുന്ന( ജീവന്മുക്തനായ)  മുന‌ിയുടെ സന്ന‌ിധ‌ിയാണ് ഈ ഗ‌ിര‌ിശൃംഗം. പ്രാപഞ്ച‌ിക വ്യവഹാരങ്ങള‌ിപ്പെട്ട് ആ മുന‌ിയുടെ പാദകമലത്ത‌ിൽന‌ിന്ന്  മനസ്  പലവരു‌ി¡് വ‌ിട്ടകലുമ്പോൾ വീണ്ടും  അത‌ിൽ ഉറപ്പ‌ിച്ച് ന‌ിറുത്താൻവേണ്ട‌ിയാവണം ശ‌ിവഗ‌ിര‌ിയ‌ിലേ¡ുളള യാത്ര.  അങ്ങനെ എത്തുന്ന യഥാർത്ഥ തീർത്ഥാടകനെ ആത്മജ്ഞാനത്ത‌ിലേ¡് വരു‌ിനടത്താനുളള ഒരു¡ങ്ങൾ ഗുരുദേവൻതന്നെ ഇവ‌ിടെ ഒരു¡‌ിവച്ച‌ിട്ടുണ്ട്. അതൊ¡െയും ദർശ‌ിച്ചും ശാന്ത‌ിന‌ിറഞ്ഞ അന്തരീക്ഷത്തെ അനുഭവ‌ിച്ചും ഗുരുവചനങ്ങൾ ഉരുവ‌ിട്ടും മനസ‌ിലെ സംശയങ്ങൾ ഒരു‌ിപ്പ‌ി¡ുക. പ്രാണവായുവ‌ിനേ¡ാൾ പവ‌ിത്രമായ ഈ ആശ്രമാന്തരീക്ഷം ന‌ിലന‌ിറുത്താനുളള കരുതലും ഉണ്ടാവണം. കളളപ്പണ¡ാർ¡ും മദ്യശാല നടത്ത‌ിപ്പുകാർ¡ും പണ¡ൊരുുപ്പ‌ിന്റെ മേളാങ്കങ്ങൾകാട്ടാനും ടൂറ‌ിസം വളർത്താനും പറ്റ‌ിയ ഇടങ്ങൾ നാട്ട‌ിൽ എത്രയോ വേറെയുണ്ട്. ശ‌ിവഗ‌ിര‌ിയെയെങ്ക‌ിലും  അത‌ിൽന‌ിന്ന് ഒരു‌ിവാ¡ുന്നതല്ലേ നല്ലത്?

0 comments:

Post a Comment